കരടിയെ പിടികൂടാൻ നടപടി സ്വീകരിക്കണം: കോൺഗ്രസ്

കൽപ്പറ്റ: വാകേരി ഗാന്ധിനഗറിൽ കഷകനെ ആക്രമിച്ച കരടിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പിക്കൽ എബ്രഹാം...

മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കളിൽ പിതാവ് മരിച്ചു.

കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റ്യറ്റ്യൻ (76) ആണ് മരിച്ചത്. മാർച്ച് 31നാണ് മദ്യപിച്ച് എത്തിയ മകൻ...

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.

മാനന്തവാടി .: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. തോൽപ്പെട്ടി സ്വദേശി അബ്ബാസ് - (50 - ) ആണ് മരിച്ചത്. ഏപ്രിൽ 11-ന് വൈകുംന്നേരം നാലു...

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

. ബത്തേരി:ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു.കർണ്ണാടക വിജയനഗർ കുമാർ സ്വാമി (82) ആണ്...

നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മാനന്തവാടി :വെള്ളമുണ്ട എട്ടേനാലിൽ നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവൻ അബ്ദുള്ളയുടെ മകൻ നിയാസ് (20), ചങ്കരപ്പൻ അഷ്റഫിന്റെ...

ജനതാദൾ എസ് ഭീം ജയന്തി ആചരിച്ചു

: പനമരം: ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരത്ത് ഭരണഘടനയുടെ പിതാവ് ഡോ. ബി.ആർ അംബേദ്കറുടെ132-ാം ജന്മവാർഷികാചരണവും ഭരണഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ജനതാദൾ...

വയനാട്ടിൽ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി :മാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി യുവാവ് പിടിയിലായി . മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ്...

ഐക്ക ട്രേഡ് എക്സ്പോ 26 മുതൽ കൽപ്പറ്റയിൽ : ബ്രോഷർ പ്രകാശനം ചെയ്തു.

കൽപ്പറ്റ: ഏപ്രിൽ 26 മുതൽ മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ്...

വേനലില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം : ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം മില്‍മ ചെയര്‍മാന് കൈമാറി

തിരുവനന്തപുരം: കനത്ത വേനലില്‍ പശുക്കളില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മില്‍മ. പാലുല്പാദനത്തില്‍ കുറവ് വരുന്നതു മൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി...

നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കലുമായി മോട്ടോര്‍ വാഹന വകുപ്പ്

2019 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കും. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം...

Close

Thank you for visiting Malayalanad.in