ലഹരി മൂത്ത് പൂസായി.: അഞ്ച് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് പുറത്താക്കി
. പുൽപ്പള്ളി: അച്ചടക്ക ലംഘനം : കർശന നടപടിയുമായി കോളേജ് അധികൃതർ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാർത്ഥികളെ കോളേജിൽനിന്നും,...
ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കാൻ ഗോത്രകലകളുമായി ലോക ആദിവാസി ദിനത്തിൽ കലാജാഥ
. കൽപ്പറ്റ: ഇന്ന് ലോക തദ്ദേശീയ ദിനം.അവകാശ നിഷേധങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബധിരകർണ്ണങ്ങളിലെത്തിക്കാൻ തുടികൊട്ടും പാട്ടുമായി ഗോത്ര ജനത നഗരത്തിൽ സാംസ്കാരിക പ്രതിഷേധ ജാഥയൊരുക്കി. ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തുന്ന...
കോട്ടായിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ തടയുമെന്ന് നാട്ടുകാർ
കൽപ്പറ്റ: നെന്‍മേനി പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള കോട്ടയില്‍ കരിങ്കല്‍ ക്വാറി പ്രവർത്തനം തുടങ്ങുന്നതില്‍ പ്രതിഷേധം. കരിങ്കല്‍ ഖനനത്തിനു പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച്...
വലക്കോട്ടിൽ ബാലൻ ചികിത്സാ സഹായ നിധിശേഖരണം തുടങ്ങി.
വെള്ളമുണ്ട : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വലക്കോട്ടിൽ ബാലനെ സഹായിക്കുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ചു. അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതിനാൽ 20 ലക്ഷം രൂപ...
മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി
കോഴിക്കോട്: യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 139ാമത്തെ ഡ്രോയില്‍ കോടികള്‍ നേടി ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസികളായ സച്ചിന്‍, ഗൗതം എന്നിവരാണ്...
മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്
മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ് മാധ്യമങ്ങളെന്നും, പ്രത്യേക താത്പര്യം മുൻനിർത്തി മാധ്യമങ്ങളെയും,...
കൽപ്പറ്റയിൽ വിദ്യാവസന്തം പദ്ധതി തുടങ്ങി
. കൽപ്പറ്റ :-കൽപ്പറ്റ നഗരസഭയിലെ സ്കൂൾ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഭാഷാ പഠനം സുഗമമാക്കുന്നതിനായി തയ്യാറാക്കിയ പഠനസഹായി വിദ്യാവസന്തം...
ഏക സിവില്‍ കോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യും; നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ്...
വിദേശത്തേക്ക് മുങ്ങിയ പീഡന കേസ് പ്രതി തിരിച്ചെത്തിയപ്പോൾ പോലീസ് പിടിയിൽ
കൽപ്പറ്റ: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ...
എസ്.കെ.പൊറ്റെക്കാട് കവിതാ പുരസ്കാരം സ്റ്റെല്ല മാത്യുവിന്
ഈ വർഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്കാരം ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് നേടി. കവിതാ വിഭാഗത്തിൽ, സ്റ്റെല്ല മാത്യുവിൻ്റെ എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ്...