വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ.
വയനാട് വൈത്തിരിയിൽ സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയിൽ. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്.മനോജിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂളിൽ...
നാല്‍പതാമത് വയനാട് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റയിൽ
നാല്‍പതാമത് വയനാട് ജില്ലാ ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ...
ലോൺ ആപ്പിലെ ഭീഷണിയും തട്ടിപ്പും : വയനാട്ടിൽ മൂന്ന് പരാതികളിൽ പോലീസ് അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പോലീസ് മേധാവി.
ലോൺ ആപ്പിലെ ഭീഷണിയെ തുടർന്ന് അരിമുളയിലെ യുവാവിന്റെ ആത്മഹത്യ; അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്. സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ...
ലോൺ ആപ്പിൽ നിന്ന് ഭീഷണി: വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു.
ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തു. ചിറകോണത്ത് അജയരാജ് (45) ആണ് തൂങ്ങിമരിച്ചത് കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം...
സൗജന്യ മുച്ചിറി – മുറിയണ്ണാക്ക് ചികിത്സാ ക്യാമ്പ് നാളെ ( ഞായറാഴ്ച) കൽപ്പറ്റയിൽ
. കൽപ്പറ്റ: സ്റ്റാർ കെയർ ഹോസ്‌പിറ്റൽ, അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ സ്മൈൽ ട്രയിൻ എന്നിവ ചേർന്ന് കല്പറ്റ റോട്ടറി ക്ലബ്ബിന്റെറെ സഹകരണത്തോടെ മുച്ചിറി മുറി അണ്ണാക്ക് ചികിത്സ...
വിമൻ ചേംബർ സംഘടിപ്പിക്കുന്ന ‘മിസ്സിസ് വയനാടൻ മങ്ക’ ഫാഷൻ ഷോ 17 ന് കൽപ്പറ്റയിൽ
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന മിസ്സിസ് വയനാടൻ മങ്ക ഫാഷൻ ഷോ സെപ്റ്റംബർ 17 ന് കൽപ്പറ്റയിൽ നടക്കും. 18 വയസ്സിനു മുകളിൽ...
ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന: കെ .ബി.ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു.
കൽപ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിന്റെ ഭാഗമായി ഗൂഡാലേചന നടത്തിയ കെ.ബി. ഗണേഷ്കുമാർ എം എൽ എ ക്കെതിരെ സി ബി ഐ റിപ്പോർട്ട്...
മീന കേന്ദ്രകഥാപാത്രമാകുന്ന “ആനന്ദപുരം ഡയറീസ് ” ചിത്രീകരണം തുടങ്ങി
. കൽപ്പറ്റ: മീന,ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി "ഇടം" എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ആനന്ദപുരം...
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ചരിത്ര നേട്ടം; മുന്നൂറാമത്തെ ശാഖ ദുബൈയിൽ തുറന്നു
. കൊച്ചി; ഫിനാൻഷ്യൽ രംഗത്ത് ലോക ഭൂപടത്തിൽ ഇടം നേടിയ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ചരിത്ര നേട്ടം. ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിലായി...
നിപ പ്രതിരോധം: വയനാട്ടിലും ജാഗ്രതാ നിർദ്ദേശമെന്ന് കലക്ടർ ഡോ.രേണു രാജ്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. അയൽ പ്രദേശങ്ങളായ തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു...