മുളങ്കാടുകൾ സ്വപ്നം കണ്ടാണ് ശോഭീന്ദ്രൻ മാഷ് യാത്രയായതെന്ന് പരിസ്ഥിതി പ്രവർത്തകർ.
തൃക്കൈപ്പറ്റ. മനസ്സിലും ശരീരത്തിലും പച്ച പുതച്ച ശോഭീന്ദ്രൻ മാഷ് തന്റെ സ്വപ്ന ഭൂമിയിൽ ഒരു മുളങ്കാട് ഉണ്ടാക്കാൻ അവസാന നാളിൽ ആഗ്രഹിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക സംഗമത്തിൽ വെളിപ്പെടുത്തി....
സൈൻ 15 ആം വാർഷികവും മൂന്നാം ലീഡർഷിപ് കോൺക്ലെവും കൊച്ചി ബോൾഗാട്ടി പാലസിൽ സമാപിച്ചു
. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കൊച്ചി: വയനാട് കൂളിവയൽ ആസ്ഥാനമായി മനുഷ്യവിഭവ വികസന പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ സൈനിന്റെ...
നവകേരള സദസ്സിന് വയനാടൊരുങ്ങുന്നു; പ്രഭാത യോഗത്തില്‍ ഇരുന്നൂറോളം ക്ഷണിതാക്കള്‍
കൽപ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് വയനാട് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള...
കർഷകനെ മറന്ന് നവകേരള സദസ്സ് നടത്തുന്നവർ സ്വന്തം നിലനിൽപ്പും മറന്നു പോകുന്നുവെന്ന് ഭാരതീയ കിസാൻ സംഘ്
കൽപ്പറ്റ: കർഷകനെ മറന്ന് നവകേരള സദസ്സ് നടത്തുന്നവർ സ്വന്തം നിലനിൽപ്പും മറന്നു പോകുന്നുവെന്ന് ഭാരതീയ കിസാൻ സംഘ് . കർഷക വിരുദ്ധ സർക്കാരിൻ്റെ ആർഭാടത്തിലും ധൂർത്തിലും പ്രതിഷേധിച്ച്...
കാർഷിക കടങ്ങളിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം
കൽപ്പറ്റ:കാർഷിക കടങ്ങളിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം. റവന്യൂ റിക്കവറി നേരിടുന്ന കർഷകർക്കായി യുദ്ധകാലാടിസ്ഥാനത്തിൽ അദാലത്തുകൾ നടത്താനും നിർദ്ദേശം.വയനാട്ടിലും അദാലത്തുകൾ തുടങ്ങി. നവകേരള സദസ്സിനിടയിലും കർഷക...
.എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു
. കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക്...
സ്ത്രീശക്തി സംഗമം 19ന് കൽപ്പറ്റയിൽ
കൽപ്പറ്റ :മഹിളാ സമന്വയ വേദിയുടെ സ്ത്രീശക്തി സംഗമം കൽപ്പറ്റയിൽ നടക്കുമെന്ന്ബന്ധപ്പെട്ടവർ വയനാട് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരതത്തിന്റെ ജനസംഖ്യയിൽ 50% വരുന്ന സ്ത്രികൾ ഈ കാലഘട്ടത്തിന്റെ...
കാപ്പ ചുമത്തി നാട് കടത്തപ്പെട്ടയാൾ തിരിച്ചെത്തി കഞ്ചാവ് വിൽപ്പന: പതിനൊന്നര കിലോ എക്സൈസ് പിടികൂടി
. കൽപ്പറ്റ: പൊഴുതനയിൽ വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി. പൊഴുതന ടൗണിന് സമീപമുള്ള ആളൊഴിഞ്ഞ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 11.300 കിലോ കഞ്ചാവ് പിടികൂടി....
കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി
- കുറ്റ്യാടിയില്‍ നിന്നാണ് ഇയാളെ സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടിയത്. - അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ...
ബ്രഹ്മഗിരിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ
കൽപ്പറ്റ :ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടാത്തവര്‍ പ്രത്യക്ഷ സമരത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് സൊസൈറ്റിയുടെ...