എം.കെ.ജിനചന്ദ്രൻ – ആധുനിക വയനാടിൻ്റെ ജീവനാഡി – ഇ സന്തോഷ് കുമാർ
കല്പറ്റ:- ആധുനിക വയനാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച എം.കെ ജിനചന്ദ്രൻ നാടിൻ്റെ ശില്പിയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ചെറുകഥാകൃത്ത് ഇ.സന്തോഷ് കുമാർ പറഞ്ഞു.മലയാളത്തിന് ആദ്യമായി നിഘണ്ടു...
വയനാട് പുൽപ്പള്ളിയിൽ കടുവ പശുക്കിടാവിനെ കൊന്നു.
പുൽപ്പള്ളി താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് പലർച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത് പശുകിടാവിന്റെ അലർച്ച കേട്ട്...
താമരശ്ശേരി ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു.: ഗതാഗത തടസ്സം മാറി
. കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത് '. ആർക്കും...
നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്
. കൽപ്പറ്റ: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ...
രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
. കൽപ്പറ്റ : ഗാന്ധിജിയുടെ എഴുപത്താറാമത്തെ രക്തസാക്ഷിത്വ ദിനത്തിൽ 'കൊന്നതാണ് ഗാന്ധിജിയെ കൊല്ലരുത് മതേതര ഇന്ത്യയെ ' എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ യുവജനതാദൾ ( ആർ വൈ...
എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി
കൽപ്പറ്റ : ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. അഹിംസിയുടെ പ്രവാചകനും ശ്രീരാമഭക്തനുo...
മാതൃകയായി ജനകീയ സേവനം: എ.ഡി.എം എന്‍.ഐ.ഷാജു ഇന്ന് പടിയിറങ്ങുന്നു
കൽപ്പറ്റ: സിവില്‍ സര്‍വീസിലെ ജനകീയ സേവനത്തിന് പ്രശംസനേടിയ വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.ഐ.ഷാജു നാളെ (ബുധന്‍) സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ആസ്പിരേഷണല്‍ ജില്ല ദേശീയതല മുന്നേറ്റം...
ടി. നാരായണന്‍ ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
തിരുവനന്തപുരം/കല്‍പ്പറ്റ: വയനാട് പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 2022-ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്....
ആൺ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
കാസറഗോഡ്: ആൺ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരെ കോടതി...
എൻ.സി.പി വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടു
എൻ.സി.പി വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ പ്രസിഡണ്ടും നിലവിൽ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. [gallery]