പുഞ്ചിരി മട്ടത്ത് മണ്ണിടിച്ചിൽ :ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾ പൊട്ടാൻ വീണ്ടും സാധ്യത ഉള്ളതിനാൽ അവിടെ റെസ്ക്യൂ...

കേരള ലോട്ടറി തിരുവോണം ബംമ്പര്‍ വില്‍പ്പന 23 ലക്ഷം കവിഞ്ഞു: മുന്നിൽ പാലക്കാട്

. തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് ഒരുമയുടെ പ്രതീക്ഷകള്‍ പകരുന്നതാണ് ഇക്കുറി 2024 തിരുവോണം ബംമ്പര്‍ ലോട്ടറിയുടെ വില്‍പ്പന. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു...

കൽപ്പറ്റയിൽ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു.

. കൽപ്പറ്റ:കുട്ടികളുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവും സർഗാത്മവുമായ വികസനത്തിലൂടെ 13 ഇടങ്ങളിൽ 86 ശേഷികൾ നേടിയെടുക്കാൻ വർണ കൂടാരം പദ്ധതി സഹായിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ് .കൽപ്പറ്റ ഗവൺമെൻറ്...

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കല്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ...

ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ.

തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും. ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ്...

ഹേമ കമ്മിറ്റി: മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും.

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും തിരുവനന്തപുരം: അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു...

ദുരിത ബാധിതർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറ് വീടുകൾ വെച്ച് നൽകും .

കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും പിടിച്ചു കുലുക്കിയ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽദുരന്തത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ആറു വീട് വെച്ച് നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ(...

കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കാർസെൻ കിച്ചൻ.

ടെക്സസ് : ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടം 21 വയസ്സുള്ള കാർസെൻ കിച്ചൻ സ്വന്തമാക്കി .. സ്വകാര്യ ബഹിരാകാശ...

ഭ്രൂണം വാദിയും സർക്കാർ പ്രതിയുമായ കാലാവസ്ഥകേസിൽ സുപ്രധാന വിധിയുമായി ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി.

സോൾ : ദക്ഷിണകൊറിയൻ സർക്കാരിന്റെ കാലാവസ്ഥാലക്ഷ്യങ്ങളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് ഭരണഘടനാകോടതി. രാജ്യത്തെ യുവ പരിസ്ഥിതിപ്രവർത്തകർ ഒരു ഭ്രൂണത്തെ പ്രധാന വാദിയാക്കി നൽകിയ...

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവത്കരണം നടത്തണം: ന്യൂനപക്ഷ കമ്മീഷന്‍

വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വത്ക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം...

Close

Thank you for visiting Malayalanad.in