എം.ജെ.എസ്.എസ്.എ ഭദ്രാസന കലോത്സവ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.
മീനങ്ങാടി: സെപ്തംബർ 22 ന് മീനങ്ങാടി ബി.എഡ് കോളജ് കാമ്പസിൽ നടക്കുന്ന എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവത്തിന് മുന്നോടിയായുള്ള സപ്ലിമെൻ്റ് പ്രകാശനം നടന്നു. മീനങ്ങാടി ബിഷപ്പ് ഹൗസിൽ...
സാമൂഹ്യ നീതിക്കായി കത്തോലിക്ക കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം.
കൽപ്പറ്റ : കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും ചെറു...
ജര്‍മ്മന്‍ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം
*തിരുവനന്തപുരം: *കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള...
ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു
ഡിജിറ്റല്‍ പൂക്കള മത്സരം കല്പറ്റ: ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു. എന്റെ അത്തപ്പൂക്കളം എന്ന പേരിലുള്ള മത്സരത്തില്‍ പൂക്കളമൊരുക്കിയ...
“വല്ലി ” ജനകീയമായി: സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു
കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം 'വല്ലി' രചിച്ച മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു...
വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ്.
ട്രിച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. Piezo Ceramics Actuators ന് റിലാക്സർ ഫെറോ ഇലക്ട്രിക്സ്...
സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.
ഡൽഹി: സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ...
ഹോംസ്റ്റയിൽ ചീട്ടുകളി: 14 പേരെ പിടികൂടി, മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
ബത്തേരി: ഹോംസ്റ്റയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല...
കുടിശ്ശികയായ വേതനം ഒരുമിച്ച് നൽകി: മന്ത്രി ശശീന്ദ്രനെ എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു.
എൻ.സി.പി (എസ് )ബ്ലോക്ക് കമ്മിറ്റി മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു. മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ...
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ....