ഗോത്രസമൂഹത്തോടുള്ള വെല്ലുവിളിയാണ് എ എൻ പ്രഭാകരന്റെ പരാമർശം ഐസി ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി : പനമരത്ത് കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിൽ സി.പി ഐ എം നേതാവ് എ എൻ പ്രഭാകരൻ നടത്തിയ മുസ്ലിം വനിതക്ക് പ്രസിഡണ്ട് ആവാനുള്ള അവസരം...
തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നാളെ(ചൊവ്വാഴ്ച)
കൽപ്പറ്റ: സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സഘടിപ്പിക്കുന്നു....
വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളാൽ ശ്രദ്ധേയമായി എൻ.എക്സ്. കാർണിവൽ
തൃശ്ശൂർ: ഷെൽ ഇന്ത്യയും സ്മൈലി ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് കേരള സർക്കാരിന്റെ സഹകരണത്തോടു കൂടി തൃശ്ശൂരിൽ എൻ.എക്സ് കോർണർ കാർണിവൽ സംഘടിപ്പിച്ചു . ഗ്രാമീണ സ്കൂൾ വിദ്യാർത്ഥികൾക്ക്...
ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണന്ന് മാവോയിസ്റ്റ് സോമൻ
. കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു നേതാവ് സോമൻ എതിരെയുള്ള...
അജീഷിന്റെ മരണത്തിന് ഒരു വയസ്സ്..വനം വകുപ്പ് അജീഷിന്റെ കുടുംബത്തെ അവഗണിച്ചു: ബി.ജെ.പി.
മാനന്തവാടി: പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനകൾ മാത്രം.. മരണപ്പെട്ട അജീഷിന്റെ...
ചുവട് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ചുവട് നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന...
ജീവിതമാണ് ലഹരി; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ
കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം...
60-ാം വാർഷികാഘോഷ സപ്ലിമെൻ്റ് 60 കഴിഞ്ഞവർ പ്രകാശനം ചെയ്തു.
പുതുശേരിക്കടവ്: ഫെബ്രുവരി 14 ന് നടക്കുന്ന പുതുശേരിക്കടവ് സെൻ്റ് ജോർജ് സൺഡേ സ്കൂൾ 60-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള സപ്ലിമെൻ്റിൻ്റെ പ്രകാശനം ഇടവകയിലെ 60 വയസു കഴിഞ്ഞ വർ...
കടുവ സാന്നിധ്യം: പരിശോധന നടത്തി
പേര്യ റേഞ്ച് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44 മൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി....
ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും ഫുട്ബോൾ അസോസിയേഷൻ സ്വീകരണം നൽകി
നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരളാ ടീമിൻ്റെ ചീഫ് കോച്ച് വയനാട് മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും കൽപ്പറ്റയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ...