നറുക്കെടുപ്പ് വേണ്ടിവന്നില്ല: ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.
കേണിച്ചിറ: നറുക്കെടുപ്പ് പ്രതീക്ഷിച്ചിരുന്ന പൂതാടിയിൽ സി.പി.എമ്മിലെ ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. യു.ഡി.എഫിനും നും എൽ.ഡി.എഫിനും 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ ഒരു…