കണ്ണൂര്‍ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയില്‍ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയില്‍. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനില്‍ (23), മുത്തശ്ശി റെജി...

ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും.

ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും. ഇതു സംബന്ധിച്ച് യു ഡി എഫിൽ ധാരണയായി . ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്....

ചരിത്രം കുറിച്ച് പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി

സി.വി.ഷിബു കൽപ്പറ്റ: വയനാട്ടിലെ ഏറ്റവും വലിയ ഗോത്ര ജന വിഭാഗമായ പണിയ വിഭാഗത്തിന് അഭിമാന ദിവസമായിരുന്നു ഡിസംബർ 26. പിന്നോക്കാവസ്ഥയിലുള്ള പണിയ സമൂഹത്തിൽ നിന്ന് രാജ്യത്ത് ആദ്യമായി...

എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു.

ദേശീയ പുരസ്കാരം ലഭിച്ച നെഗൽ ഡോക്യുമെൻ്ററി സംവിധായകൻ എം കെ രാമദാസിനെ നേതിഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു. പ്രസിദ്ധ ചലച്ചിത്ര പ്രവർത്തകൻ മധുജനാർദ്ദനൻ...

ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ

കൽപ്പറ്റ: സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു. സമകാലികനായ സത്യജിത്...

താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു.

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം..എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ പാർസൽ വാഹനം മറിഞാണ് അപകടം. ആർക്കും പരിക്കില്ല. [gallery]

കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ  മരിച്ചു.

ബത്തേരി: കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ്...

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

മാനന്തവാടി : തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി - അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62)...

Close

Thank you for visiting Malayalanad.in