ചരിത്രനേട്ടത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ: ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യോഗ്യരാക്കി: 48 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്.

എസ്എസ്എൽസി പരീക്ഷയിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിന്100% വിജയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് ഈ വിദ്യാലയത്തിലാണ്. 440 കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും ഉപരി പഠനത്തിന്…

എസ്.എസ്.എൽ.സി. ഫലത്തിൽ വയനാടിന് കുതിപ്പ്: അയോഗ്യരായത് 48 വിദ്യാർത്ഥികൾ മാത്രം: 72 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം

കൽപ്പറ്റ: എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിൽ കുതിച്ചുയർന്ന് വയനാട്. വർഷങ്ങളായി ഏറ്റവും പിന്നിലായിരുന്ന ജില്ലാ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം…

റിനോയ് കല്ലൂർ സംവിധാനം നിർവഹിക്കുന്ന ‘ഒരു റൊണാൾഡോ ചിത്രം’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

. ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

സണ്ണി ജോസഫ് എം.എൽ.എ. കെ.പി.സി.സി. പ്രസിഡണ്ട്.

തിരുവനന്തപുരം : പേരാവൂർ എം.എൽ.എ. . സണ്ണി ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം…

കെ.പി.എ വോളിബോൾ ടൂർണമെന്റ്: ബത്തേരി സബ് ഡിവിഷൻ ജേതാക്കൾ

കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തി. വാശിയേറിയ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ…

ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

മാനന്തവാടി:പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കേ…

കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തി

നേത്ര പരിശോധന ക്യാമ്പ് കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര…

മൊതക്കരയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വെള്ളമുണ്ട: വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23)…

കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ 

ബത്തേരി : കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ…