ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണന്ന് മാവോയിസ്റ്റ് സോമൻ
. കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു നേതാവ് സോമൻ എതിരെയുള്ള…