ദുരന്തബാധിതരോട്‌ അവഗണന: പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ 24- ന് എൽ.ഡി.എഫ്‌ രാപകൽ സമരം

കൽപ്പറ്റ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന്‌ സംസ്ഥാനം...

കൽപ്പറ്റ പ്രിമിയർ ലീഗ്(KPL):  സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ...

Close

Thank you for visiting Malayalanad.in