പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു:മിനി മോഡൽ പൂപ്പൊലി 365 ദിവസവും
. ബത്തേരി : കാർഷിക കോളേജുകളിൽ വിദ്യാർത്ഥികളുടെ പാഠ്യഭാഗമായി കൃഷി മാറണമെന്നും വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്. അമ്പലവയൽ…