പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി എം. വിശ്വകർമ്മ പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ പേരെ സംരംഭകരാക്കാൻ നടപടികൾ തുടങ്ങി.ഇതിൻ്റെ ഭാമായി വയനാട് ജില്ലയിൽ പ്രത്യേക ക്യാമ്പയിന് തുടക്കമായി....

ക്ഷീര കർഷകർക്ക് 1.80 കോടി രൂപയുടെ സബ്സിഡിയുമായി ജില്ലാ പഞ്ചായത്ത്‌

മുട്ടിൽ :ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത്. കർഷകരളക്കുന്ന പാലിൻറെ തോതനുസരിച്ച് ഉയർന്ന രീതിയിലുള്ള സബ്സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ലഭ്യമാക്കിയിട്ടുള്ളത്...

എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷൂറൻസ് : സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട് ‘

കൽപ്പറ്റ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു....

യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി

കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും...

വന്യജീവി ആക്രമണം തടയൽ- പട്ടയ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയ്ക്ക് നിവേദനം നല്‍കി

. ഡൽഹി: കേരളത്തിലെ വന്യജീവി ആക്രമണം തടയുന്നതിന് സ്വീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും പട്ടയം നല്‍കുന്നതിന് കേന്ദ്ര വനം വകുപ്പില്‍ നിന്നുള്ള ക്ലിയറന്‍സ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച്...

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് (44) ക്കാണ്...

നീലഗിരിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നീലഗിരിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍പെട്ടത്. ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള...

കൽപ്പറ്റ നഗരസഭക്ക് പുതിയ അധ്യക്ഷനും ഉപാധ്യക്ഷയും: അഡ്വ.ടി.ജെ. ഐസക് ചെയർപേഴ്സൻ: സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സൺ

കൽപ്പറ്റ: കോൺഗ്രസിലെ അഡ്വ. ഡി. ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാനായും മുസ്ലീം ലീഗിലെ സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് കൽപ്പറ്റ...

വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി ഉണ്ടന്ന് വനം വകുപ്പ്

മാനന്തവാടി: കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി വനാതിർത്തിയിൽ ഉണ്ടന്ന് കേരള വനം വകുപ്പ് - സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി...

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു

കൽപ്പറ്റ: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു.തെനേരി ക്ഷീര സംഘം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടത്തിയത്. ജീവനക്കാരുടെ അവകാശസമര പോരാട്ടത്തിലും സഹകരണ...

Close

Thank you for visiting Malayalanad.in