സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: ആറ് പേർ അറസ്റ്റിൽ : . യഥാർത്ഥ പ്രതികളെ എസ്.എഫ്.ഐ. ഒളിപ്പിച്ചുവെന്ന് കെ.എസ്.യു.
പൂക്കോട് വെറ്റിറിനറി സർവ്വകലാശാലയിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ .കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ ഇന്ന് രാത്രിയോടെ...
മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും
- അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് കുറ്റവാളിയെ പോലീസ് കണ്ടെത്തുന്നതും ശിക്ഷ നേടികൊടുക്കുന്നതും മേപ്പാടി:...
ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇ ശ്രീധരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിന് 2023 - 2024 വർഷത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു: ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന...
സ്നേഹവീടുകള്‍ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാര്‍ഷിക ബഡ്ജറ്റ്.
മീനങ്ങാടി: ഒരു വാര്‍ഡില്‍ ഒരു സ്നേഹ വീട് വിഭാവനം ചെയ്ത് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക ബഡ്ജറ്റ്. പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,...
നെന്മേനിയിൽ ഗോവിന്ദമൂല ചിറ ടൂറിസം പദ്ധതി പ്രവൃത്തി ഉൽഘാടനം ചെയ്തു
സുൽത്താൻ ബത്തേരി : നെന്മേനി ഗ്രാമ പഞ്ചായത്ത് ടൂറിസം വകുപ്പുമായി ചേർന്ന് നിർമ്മിക്കുന്ന ഗോവിന്ദമൂലച്ചിറ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉൽഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ...
കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി
പുല്‍പ്പള്ളി: 100 ഗ്രാം കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി. ബത്തേരി, കൊളഗപ്പാറ തകിടിയില്‍ വീട്ടില്‍ ടി.ആര്‍. ദീപു(34)വിനെയാണ് എസ്.ഐ സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍...
ഹാപ്പി നൂല്‍പ്പുഴ: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷിന്...
കഞ്ചാവുമായി യുവാവിനെ പിടികൂടി
പുല്‍പ്പളളി: നിയമവിരുദ്ധമായി കൈവശം വെച്ച കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി, താഴത്തൂര്‍, പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖില്‍(23)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്....
കടുവ പിടിച്ച പോത്തിൻ്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
നടവയൽ: നെയ്കുപ്പയിൽ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു.,.ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ റോഡ് ഉപരോധിച്ചു.ആദ്യം നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റെ ജഡം വെച്ച് ഉപരോധസമരം...
മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള സൂപ്പർ മാർക്കറ്റിന് തീപിടിച്ചു
മാനന്തവാടി തലപ്പുഴയിൽ 12 മുറികളുള്ള കടമുറികൾക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റും കൽപ്പറ്റയിൽ നിന്നെത്തിയ ഒരു യൂണിറ്റും രണ്ടു മണിക്കൂർ...