യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി
മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടി മാനന്തവാടി പോലീസ്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍,...
തോൽപ്പെട്ടിയിൽമതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി
തോൽപ്പെട്ടി: വയനാട് അസിസ്റ്റന്റ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയനാട് ഐബിയും വയനാട് എൻഫോഴ്‌സ്മെൻ്റ് സ്‌ക്വാഡും സംയുക്ത നടത്തിയ പരിശോധനയിൽ...
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്.
കൽപ്പറ്റ : നിവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ളയു. ഡി. എം...
ബ്രജേഷ് ശർമ്മയുടെ സൈക്കിൾ യാത്ര പരിസ്ഥിതിക്കായുള്ള ജീവിത യാത്ര.
കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജീവിതയാത്രയിലാണ് മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയും മുൻ സൈനികനുമായ ബ്രജേഷ് ശർമ്മ. 2019 ൽ ഗുജറാത്തിൽ നിന്നാരംഭിച്ച പരിസ്ഥിതി സൗഹൃദ സൈക്കിൾ യാത്ര നാല്പതിനായിരം...
International Women’s Day Celebrations -Massive participation for the LuLu Mall Bangalore -Walkathon aims on women empowerment
Bangalore March 10 th 2024: Devadas TP -Technology Media Special Correspondent. . In celebration of International Women's Day, LuLu Mall,...
ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്
ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് മാനന്തവാടി പ്രസ് ക്ലബ്ബ് നിർമ്മിച്ച് നൽകുന്ന...
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്; സാധ്യതാപരിശോധനയ്ക്ക് തുക അനുവദിച്ചത് നിരന്തരമായി ഇടപെടല്‍ മൂലം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നിര്‍മ്മാണ സാധ്യതാപരിശോധനയ്ക്ക് 1.50 കോടി രൂപ അനുവദിച്ചത് നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. എം എല്‍...
യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 16 മുതല്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിയോജസമണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാവും. 16ന് ശനിയാഴ്ച രാവിലെ...
ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കല്‍പ്പറ്റ: ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇതുപോലൊരു കെട്ടകാലം രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍...
വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി
ഡബ്ല്യു.എം.ഒ. കോളേജ് മുട്ടിൽ ചാമ്പ്യന്മാർ. ചെറുകാട്ടൂർ: വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി. ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും ചെറുകാട്ടൂർ റോയൽ ചലഞ്ചേഴ്സ്...