സജന സജീവനെ ഡി.വൈ.എഫ്.ഐ ആദരിച്ചു

മാനന്തവാടി : വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത് അഭിമാനമായി മാറിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജന...

പിണറായി വിജയന്‍ മുതലാളിത്വത്തിന് മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവ്: മാത്യു കുഴല്‍നാടന്‍

കല്‍പ്പറ്റ: പിണറായി വിജയന്‍ മുതലാളിത്തത്തിന്റെ മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍...

യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി

മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം വിനീഷ് (40) നെയാണ് 18.03.2024...

എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു

വെള്ളമുണ്ട: വയനാട് ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കുവാൻ വേണ്ടി എൽ.ഡി.എഫ് നേതൃത്വത്തിൽ ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളമുണ്ട 122 ആം ബൂത്ത്‌ കൺവെൻഷൻ...

കാപ്പ ചുമത്തപ്പെട്ട സ്ഥിരം കുറ്റവാളിയെ അതിസാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന് പിടികൂടി.

കൽപ്പറ്റ: കൊലപാതകം, മോഷണം, പോക്സോ, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയായ നിരന്തര കുറ്റവാളിയെ അതി സാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന്...

കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതി തുടങ്ങി.

കൽപ്പറ്റ: കേരള ഖരമാലിന്യ പരിപാലനപദ്ധതി (കെ.എസ്.ഡബ്ല്യൂ.എം.പി.) യുടെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.ജെ....

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന...

തലപ്പുഴ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിച്ചു കടയുടമ അറസ്റ്റിൽ

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടമ വാളാട് കൊത്താറ റൗഫ് (291 നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രവരി 26 ന്...

യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

മാനന്തവാടി: ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍, കൊടുങ്ങല്ലൂര്‍ കൊള്ളിക്കത്തറ വീട്ടില്‍...

മുസ്ലിം ലീഗ് റിലീഫ് കിറ്റ് വിതരണം നടത്തി

' മാനന്തവാടി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ...

Close

Thank you for visiting Malayalanad.in