ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് കലക്ടർ ഡോ. രേണു രാജ്

രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും.ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ .പഴുതടച്ച സുരക്ഷാ സംവിധാനം .ഫലമറിയിക്കാന്‍ മീഡിയ സെന്റര്‍ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ...

പയനമൊട്ടൻകുന്ന് കോളനിയിലെ കുടുംബ അംഗങ്ങൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു

പടിഞ്ഞാറത്തറ: ലോക പുകയില വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി പയനമൊട്ടൻകുന്ന് കോളനിയിലെ കുടുംബ അംഗങ്ങൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ...

ഒന്നര ലക്ഷത്തോളം വില വരുന്ന പോത്തുകളെ മോഷ്ടിച്ച സംഭവം; മോഷ്ടാവിനെ ഒരാഴ്ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി

ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ ഒരാഴ്ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി, ചോമ്പാളൻ വീട്ടിൽ മജീദ് (36)...

2023 -24 വർഷത്തെ മികച്ച മെന്റൽ ഹെൽത്ത് പരിശീലനത്തിനുള്ള ഇന്ത്യ ബ്രാൻഡ് ഐക്കൺ അവാർഡ് മൈൻഡ് ടൂണിംഗ് ആർട്ടിന് .

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം സൈബർ മീഡിയ, മുംബൈ അന്തേരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം 'Brett lee' നിന്നും മൈൻ്റ് ട്യൂണിംഗ്...

കോമയിലായവരെ രക്ഷിക്കാൻ സെൽ ട്രാൻസ് പ്ലാൻ്റേഷൻ തെറാപ്പി : വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര നേട്ടം.

കൽപ്പറ്റ: ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ക്ലെം ജോണ്‍സ് സെന്റര്‍ ഫോര്‍ ന്യൂറോബയോളജി ആന്‍ഡ് സ്റ്റെം സെല്‍ റിസര്‍ച്ചില്‍ സൈന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. മേഘ മോഹനനെ ഈ...

67ന്റെ നിറവിൽ കെ.എസ്.യു- സ്ഥാപകദിനം ആഘോഷിച്ചു

കൽപ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള...

എൻസിപി-എസ് വയനാട് ജില്ലാ കമ്മിറ്റി നെഹ്റു അനുസ്മരണ യോഗം നടത്തി.

കൽപ്പറ്റ: എൻസിപി-എസ് ജില്ലാ കമ്മിറ്റി മെയ് 27 ആം തീയതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷിക അനുസ്മരണം നടത്തി. ഇരുപതാം നൂറ്റാണ്ടിൽ...

സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത്‌ ചെക്ക് അപ്പ് പാക്കേജും ബോധവൽക്കരണവും നടത്തി.

മേപ്പാടി :അന്തർദേശീയ വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി *ജീവന* എന്ന പേരിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ്‌ 28 മുതൽ ജൂൺ...

‘വായനക്കാരനും വായനശാലക്കുമൊപ്പം’ പുസ്തകങ്ങൾ കൈമാറി

സുൽത്താൻ ബത്തേരി: 'വായനക്കാരനും വായനശാലക്കുമൊപ്പം' എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മൂന്നൂറോളം വരുന്ന മുഴുവൻ ലൈബ്രറികൾക്കും ജുനൈദ് കൈപ്പാണി രചിച്ച ഗ്രന്ഥമായ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും'...

Close

Thank you for visiting Malayalanad.in