മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഡി.സി.സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്...

ഒളിമ്പിക് ദിനാഘോഷം – വിവിധ കായിക പരിപാടികൾ നടത്തി

. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ,വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ വിവിധ കായിക സംഘടനകളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു....

നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു.

കൽപ്പറ്റ: സാമൂഹ്യ സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തി നർഗീസ് ബീഗത്തിന് ബേബി പോൾ സ്മാരക പുരസ്കാരം സമ്മാനിച്ചു. അശരണരായവരെയും രോഗികളെയും ഭവനരഹിതരെയും കണ്ടെത്തി അവർക്ക് ആവശ്യമായ...

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് എൻ.ഡി.എ ഘടകകക്ഷികളുടെ പ്രധാന ഉത്തരവാദിത്വം : എൻ.സി.പി ( എസ്) വയനാട് ജില്ലാ കമ്മിറ്റി

. മാനന്തവാടി : മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഈ ഗവൺമെന്റിനെ താങ്ങിനിർത്തുന്ന പ്രധാന ചാലക ശക്തികളായ തെലുഗ്ദേശം പാർട്ടിയുടെയും ജെഡിയുവിന്‍റെയും പ്രധാന ഉത്തരവാദിത്വമാണ് ഈ ഗവൺമെന്റിനെ...

കൊടും കുറ്റവാളിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്‌തു: അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ കവർച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ

പുൽപള്ളി : കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍, മൂന്ന്പാലം, ചക്കാലക്കല്‍ വീട്ടില്‍...

ബാലവേല വിരുദ്ധാചരണം ജില്ലാ തല പരിപാടി സംഘടിപ്പിച്ചു

പിണങ്ങോട്: കേരളം ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ-ജില്ലാതല ഉദ്ഘാടനം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌...

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആസ്തമ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

മേപ്പാടി: ശ്വാസകോശ രോഗങ്ങൾ കാരണമായും കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുള്ള അലർജി കാരണവും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച...

ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം പിൻവലിക്കണമെന്ന് ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സി.ഐ.ടി.യു

ടിപ്പർ വാഹനങ്ങൾക്ക് രണ്ടു മണിക്കൂറിൽ നിന്ന് മൂന്നു മണിക്കൂറാക്കി സമയ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ തീരുമാനം പിൻവലിക്കണം ഗുഡ്സ് &ട്രാൻസ്പോർട്ട് യൂണിയൻ സിഐടിയു കൽപറ്റ സെക്ടർ...

പൂട്ടി കിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് ഓൾ കേരള ടുറിസം അസോസിയേഷൻ.

ഓൾ കേരള ടുറിസം അസോസിയേഷൻ (AKTA) ഭാരവാഹികളായ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ ,ജില്ലാ പ്രസിഡണ്ട് രമിത്ത് രവി ,ജില്ലാ സെക്രട്ടറി മനുമത്തായി , ജില്ലാ...

മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ – നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കോഫീ ബോർഡ്

കൽപ്പറ്റ: കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ലഭിക്കുന്ന തുടർച്ചയായ മഴ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീർത്തും പ്രതികൂലമായ ഈ...

Close

Thank you for visiting Malayalanad.in