ഒളിബിക് ഡേ റൺ 22 ന് കൽപ്പറ്റയിൽ

അന്താരാഷ്ട്ര ഒളിമ്പിക് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ജൂൺ 22 ന് ഒളിമ്പിക് ഡേ റൺ സംഘടിപ്പിക്കുന്നു. രാവിലെ 9...

വന്യ മൃഗ ശല്യം മൂലം തകർന്ന വയനാടിനുള്ള ഇരുട്ടടി ആണ് ഇ-പാസ് സംവിധാനമെന്ന് മലയോര കർഷക സംഘം.

വന്യ മൃഗ ശല്യം മൂലം തകർന്ന വയനാടിനുള്ള ഇരുട്ടടി ആണ് ഇ-പാസ് സംവിധാനമെന്ന് മലയോര കർഷക സംഘം. വയനാടിന്റെ ടൂറിസം സാധ്യതകളെ തകിടം മറിച്ചുകൊണ്ട് 'കുറവാ ദ്വീപ്'...

അമിതമായി ഈടാക്കിയ തുക മുഴുവൻ വിദ്യാർത്ഥികൾക്കും തിരികെ നൽകും: കെ എസ് യു സമരം അവസാനിപ്പിച്ചു.

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ സമയത്ത് മുഴുവൻ വിദ്യാർത്ഥികളിൽ നിന്നും അമിതമായി നിർബന്ധിത പിരിവ് നടത്തിവരികയായിരുന്നു മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി...

സിന്ധുവിന്റെ മരണം: സമഗ്ര അന്വേഷണവും കുടുംബത്തിന് സാമ്പത്തിക സഹായവും വേണമെന്ന് പി കെ ജയലക്ഷ്മി

കൽപ്പറ്റ: വെള്ളമുണ്ട എടത്തിൽ പട്ടിക വർഗ്ഗ നഗറിലെ സുരേഷിന്റെ ഭാര്യ സിന്ധു വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സുമാരുടെ അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം...

ഫെഡറേഷൻ ഓഫ് ഡെഫ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വയനാട് ജില്ലാ ഫെഡറേഷൻ ഓഫ് ഡെഫിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥി വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ...

ഇന്ന് ലോക അരിവാൾ കോശ ദിനം: യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണമില്ല .

ഇന്ന് ലോക അരിവാൾ കോശ ദിനം. ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം ഇല്ലാതെ അധികൃതർ വയനാട് മെഡിക്കൽ കോളേജിൽ നിന്ന്...

കുട്ടികൾ പുസ്തക മുതലാളിമാർ ആകണം: പി.ഇസ്മായിൽ കമ്പളക്കാട്

കമ്പളക്കാട്: നാടിൻ്റെ ഭാവി പ്രതീക്ഷകളാകളായ കുട്ടികൾ പുസ്തക മുതലാളിമാരാകാനാണ് ശ്രമിക്കേണ്ടതെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും പൊതു പ്രവത്തകനുമായ പി.ഇസ്മായിൽ കമ്പളക്കാട് പറഞ്ഞു. കമ്പളക്കാട് ഗവ യു പി...

മലയാളം ഏഴാം തരത്തിലെ പുതിയ പാഠപുസ്തകത്തില്‍ ഇത്തവണ പഠിക്കാനുണ്ട് മണ്ണിന്റെ മണമുള്ള ചെറുവയൽ രാമട്ടൻറെ കഥ

വിത്തെന്ന മഹാത്ഭുതത്തെക്കുറിച്ചാണ് പുതിയ പാഠാവലിയില്‍ വയനാട്ടിലെ പത്മശ്രീ അവാർഡ് ജേതാവായ പൈതൃക നെല്‍ വിത്ത് സംരക്ഷകനെക്കുറിച്ച്‌ ഒരു അധ്യായമുള്ളത്. ഇത് ആദ്യമായാണ് കുട്ടികള്‍ക്ക് പഠിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം:ജുനൈദ് കൈപ്പാണി

കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ്‌ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രസ്സ് ലൈവ് ഏഷ്യൻ ഗ്രാഫ്...

ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രം : മന്ത്രി എ കെ ശശീന്ദ്രൻ.

. കൽപ്പറ്റ : ലോക് സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രം എന്നും പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിച്ചു അവ തിരുത്തുകയും തീർത്തും ജനക്ഷേമകരമായ...

Close

Thank you for visiting Malayalanad.in