വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ് മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി
വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ 10 ഇന നിർദ്ദേശങ്ങളുമായി ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളുവിന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ…