ഹെര്‍ബ്സ് & ഹഗ്‌സ് കോര്‍പ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട്...
ഉരുള്‍പൊട്ടല്‍ ദുരന്തം: താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍...
പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24 ) വാണ് ചികിത്സയിലിരിക്കെ ഇന്ന്...
ടൂറിസം മേഖലയിൽ വയനാട്ടിൽ 150 കോടി മുതൽ മുടക്കാനൊരുങ്ങി യു.ബി. ഡെവലപ്പേഴ്സ്.
കൽപ്പറ്റ: ടൂറിസം മേഖലയിൽ വയനാട്ടിൽ വൻ മുതൽ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്. ബാണാസുര ഡാം പരിസരത്ത് ഒരുങ്ങുന്നത് 150 കോടി രൂപയുടെ ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ്'. ഉരുൾപൊട്ടൽ...
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ ബിരുദദാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ...
ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് ഭൂമി കണ്ടെത്തുന്നതിൽ സർക്കാരിൻ്റെ അടിയന്തിര നടപടി ഉണ്ടാകണം: കെ.എസ്. എസ്. ഐ. എ
കൽപ്പറ്റ: വയനാട് ജില്ലയിൽ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഒട്ടനവധി വീടുകൾ നിർമ്മിച്ച് നൽകാൻ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ ആയതിനുള്ള ഭൂമി...
എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ പതാക ഉയരും.
കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. 'ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ'് എന്ന...
ഡിംസ് അക്കാഡമി ആൻഡ് ഡി. എം.സി ലാബ് ഫ്രഷേഴ്സ് പാർട്ടിയും സെമിനാറും നടത്തി.
കൽപ്പറ്റ പുതിയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഡിംസ് അക്കാഡമി ആൻഡ് ഡി. എം.സി ലാബ് ഫ്രഷേഴ്സ് പാർട്ടി നടത്തി .സ്കിൽ ട്രെയിനറും സ്റ്റുഡൻറ് കൗൺസിലറുമായ എൻ. കെ....
തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്് എസ്.പിയായി ചുമതല വഹിച്ചുവരുകയായിരുന്നു. മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും...
ഉരുള്‍പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അബൂബക്കറിന് കൈത്താങായി അന്‍വര്‍ സാദത്ത് എംഎല്‍എ.
കല്‍പ്പറ്റ: പുഞ്ചിരി മട്ടം സ്വദേശിയായ അബൂബക്കറിന്റെ വാഹനം ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നു. മാധ്യമ വാര്‍ത്തകളിലൂടെ വിവരം അറിഞ്ഞ അന്‍വര്‍ സാദത്ത് എംഎല്‍എ അബൂബക്കറിനെ സഹായിക്കാന്‍ മുന്നോട്ടു...