കേരള ലോട്ടറി തിരുവോണം ബംമ്പര്‍ വില്‍പ്പന 23 ലക്ഷം കവിഞ്ഞു: മുന്നിൽ പാലക്കാട്
. തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് ഒരുമയുടെ പ്രതീക്ഷകള്‍ പകരുന്നതാണ് ഇക്കുറി 2024 തിരുവോണം ബംമ്പര്‍ ലോട്ടറിയുടെ വില്‍പ്പന. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു…