വയനാടിനായി എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ നല്‍കി

കൽപറ്റ: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 10 ലക്ഷം രൂപ അക്ഷയ പത്ര ഫൗണ്ടേഷന് സംഭാവന നല്‍കി. ദുരന്ത മേഖലയിലെ ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ...

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത് അവാര്‍ഡ് വയനാടിന്

കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിന് ആന്ദ്രപ്രദേശിലെ തിരുപ്പതി അക്കാദി ഓഫ് ഗ്രസ്‌റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്‍കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന്...

റേഷൻ കടയിലെത്തി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.

പനമരം: റേഷൻ കടയിലെത്തി ബഹളമുണ്ടാക്കുകയും, അസഭ്യം പറയുകയും ഇ പോസ് മെഷിൻ എടുത്തെറിഞ്ഞ് കേടുപാടുകൾ വരുത്തുകയും ചെയ്‌ത യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി...

വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തും : മന്ത്രി വി.ശിവന്‍കുട്ടി

നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. മേപ്പാടി ഗവ...

റവന്യൂ റിക്കവറി നടപടികൾ സർക്കാർ മൊറട്ടോറിയം: ജപ്തി നടപടികൾ നിർത്തിവെക്കണം

തിരുവനന്തപുരം:വയനാട് ജില്ലിയെല ചൂരല്‍മല ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിര താലൂക്കിലെ വായ്പകളിന്‍മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി...

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ ഉജ്വലമാർച്ച്.

കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക ,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രങ്ങൾ നയങ്ങൾ തിരുത്തുക , പി.എഫ്...

ഉരുൾപൊട്ടലിൽ കരുതലായവർക്ക് സ്നേഹാദരം 9-ന് ചുണ്ടേൽ പാരീഷ് ഹാളിൽ.

കല്‍പ്പറ്റ: . മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടന പ്രതിനിധികള്‍, സേനാ വിഭാഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവരെ വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി...

‘പോഷകാഹാര മാസാചരണം’ തുടങ്ങി

ഐസിഡിഎസ് മാനന്തവാടി അഡിഷണൽ പ്രൊജെക്ടിലെ നടക്കൽ അങ്കണവാടിയിൽ വെച്ച് നടത്തിയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ”ഒരു തൈ നടാം അമ്മയുടെ പേരിൽ” എന്ന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി...

ചീയമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടത്തപ്പെടുന്ന പരിശുദ്ധ യൽദോ മോർ...

‘ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ജനങ്ങളെ സർക്കാരിൽ നിന്നകറ്റാൻ എ.ഡി.ജി.പി. അജിത്ത് കുമാർ ഗൂഢശ്രമം നടത്തിയെന്ന് സി.പി.ഐ..

കൽപ്പറ്റ:വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിടയുള്ള രക്ഷാപ്രവർത്തനത്തിനിടെ ഭക്ഷണ വിതരണം തടഞ്ഞ എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നടപടിക്കെതിരെ സി.പി.ഐ രംഗത്ത്. ജനങ്ങളെ സർക്കാരിൽ...

Close

Thank you for visiting Malayalanad.in