പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിച്ചു
കണ്ണൂർ:ആളികത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയെടുത്ത് സി.പി. എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കം ചെയ്തു....
വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥി
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥിയാകും. സത്യന്‍ മൊകേരി സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ...
ഡി.വൈ.എഫ്.ഐ ഐ. വയനാട് ജില്ലയിൽ ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും.
കൽപ്പറ്റ: "സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വയനാട് ജില്ലയിൽ തുടരുന്നു. ഒന്നേകാൽ ലക്ഷം പേരെ അംഗങ്ങളാക്കും. ‘കക്ഷി അമ്മിണിപ്പിള്ള'...
ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ
മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ...
പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും, എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ ഒരു സാഹചര്യവും വയനാട്ടില്‍ നിലനില്‍ക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍...
ജീവനക്കാരുടെ പിടിച്ച് വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം: എൻ.ജി.ഒ അസോസിയേഷൻ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പിടിച്ച് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപെട്ടു. ഇടത് സർക്കാരിന്റെ വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന...
പേരിയ ചുരം റോഡിനോടുള്ള അവഗണന തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യാപാരികൾ
. കൽപ്പറ്റ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു .ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം...
സ്വയ നാസറിന് സൈക്കോളജിയിൽ ഡോക്ടറേറ്റ്
കല്പറ്റ: സ്വയനാസറിന് സൈക്കോളജിൽ ഡോക്ടറേറ്റ് ലഭിച്ചു. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ തൊഴിലിടങ്ങളിലും ജോലിയിൽ നിന്ന് പിരിഞ്ഞവരിലും ഉണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും, രോഗവും വ്യതിയാനവും ആണ് ഗവേഷണ...
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്ന് വീടുകൾ നിർമ്മിക്കും.
കല്പറ്റ :വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്.അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം....
അമിത ടിക്കറ്റ് നിരക്ക് വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ തകർക്കും: വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി
കൽപ്പറ്റ: ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളായ ചെമ്പ്രമല, സൂചിപ്പാറ,കാറ്റുകുന്ന് ആനച്ചോല ട്രെക്കിങ്ങ് എന്നിവക്ക് വൻതോതിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടി വിനോദ സഞ്ചാരികളോടുള്ള വെല്ലുവിളിയാണ്. ഉരുൾപൊട്ടലിന്...