ജനവാസ മേഖലകൾ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയത് ആസൂത്രണമില്ലാതെ: പ്രിയങ്ക ഗാന്ധി
താമരശേരി: മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ ഇ.എസ്.എ (Ecologically Sensitive Area) യിൽ ഉൾപ്പെടുത്തിയത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും നിരവധി ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വയനാട് ലോക്സഭാ മണ്ഡലം...
പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
പാലക്കാട്: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്....
കേരള എൻ ജി ഒ സംഘ് ശമ്പളസംരക്ഷകദിനം ആചരിച്ചു
. 2018 കേരളത്തിൽ ഉണ്ടായ പ്രളയത്തിൻറെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ മുഴുവൻ ശമ്പളവും നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി സർക്കാരിൻറെ വിസമ്മതപത്ര മെന്ന...
ഉരുള്‍ ദുരന്തം: ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യ ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് വിതരണം ഇന്ന്
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബങ്ങളില്‍നിന്നുള്ളതില്‍ 20 വിദ്യാര്‍ഥികള്‍ക്ക് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി ഇന്‍വര്‍ട്ടര്‍-ബാറ്ററി യൂണിറ്റ് നല്‍കുന്നു. വെള്ളാര്‍മല ഹൈസ്‌കൂളിലെ 13 ഉം...
രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക
പൊഴുതന : രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക...
മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം വെള്ളമുണ്ട ആരവം- 23 സംഘാടക സമിതി ഏറ്റുവാങ്ങി.
കൊടുവള്ളി :മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി. കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച്...
തേൻ മെഴുക് മൂല്യ വർധിത ഉൽപ്പന്നങ്ങൾ കാർഷിക ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഹോർട്ടി കോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഒരു ഔട്ട്...
മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി .
കൽപ്പറ്റ : ചൂരൽമല - മുണ്ടകൈ ഉരുൾ പൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപയുടെ ചെക് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി...
പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി...
കേരളം ഭേദപ്പെട്ട സ്കോറിലേക്ക്: സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി
സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ അഭിഷേക്...