കാണാതായ മൂന്ന് കുട്ടികള്‍ തിരിച്ചെത്തി
തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും കാണാതായ മൂന്ന് കുട്ടികള്‍ തിരിച്ചെത്തി. 12.30ന്റെ ക്ലാസില്‍ പങ്കെടുക്കാനായി സ്‌കൂള്‍ ബസിലെത്തിയ കുട്ടികള്‍ ക്ലാസില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍…