എസ്.എസ്.എഫ് കണിയാമ്പറ്റ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
. കണിയാമ്പറ്റ:എസ്.എസ്.എഫ് സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റയിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു.സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…