കേരള പോലീസ് അസോസിയേഷൻ പഠനോപകരണ വിതരണം ചെയ്തു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിതരണോദ്ഘാടനം വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള...

പശ്ചിമഘട്ടത്തെ തകർക്കുന്ന ഭൂ പതിവ് ഭേദഗതി ബിൽ നടപ്പിലാക്കരുത് : പശ്ചിമഘട്ട സംരക്ഷണ സമിതി

കേരള നിയമസഭ പാസാക്കിയ ഭൂ പതിവ് ഭേദഗദിബില്ല് 2023 (ബില്ല് നമ്പർ 173 ) പശ്ചിമഘട്ടത്തിന്റെ ശിഥിലീകരണത്തിനും വന നശീകരണം ത്വരിതപെടുത്തുന്നതിനും ജലസ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും കെട്ടിടചട്ടങ്ങൾ ദുർബപെടുത്തുന്നതിനും...

പരിസ്ഥിതി ബോധവൽക്കരണ മാരത്തൺ നടത്തി.

ലോകം കടുത്ത പരിസ്ഥിതി ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന സമകാലിക അവസ്ഥയിൽ പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലോക...

വയനാട് ജില്ലാ സബ്ജുനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു.

കൽപ്പറ്റ: തൃക്കരിപ്പൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ സബ്ജുനിയർ ഫുട്ബോൾ ടീമിനെ അബ്ദുറഹ്മാൻ ഗൗഫ് നയിക്കും. 20 അംഗ ടീമിൽ സരനാഥ് വി...

ലഹരി മാഫിയ;പ്രതികളിലൊരാളുടെ സഹോദരന്റെ പേരിലുള്ള കാറുകളും പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും പോലീസ് ഫ്രീസ് ചെയ്തു.

ലഹരി കടത്തുകാര്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു - മീനങ്ങാടിയില്‍ 348 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പ്രതികളിലൊരാളുടെ സഹോദരന്റെ പേരിലുള്ള കാറുകളും,...

ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ 123-ാം റാങ്ക്

കോഴിക്കോട്: കുതിരവട്ടം സ്വദേശി വി. ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 123-ാം റാങ്ക്. ദുബായിൽ ഫിനാൻസ് മാനെജറായ വിശ്വനാഥൻ്റെയും പഞ്ചാബ് നാഷനൽ ബാങ്ക് മീഞ്ചന്ത ബ്രാഞ്ച്...

പരിസ്ഥിതി ദിനത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ...

ഫാദർ മാത്യു കൊല്ലിത്താനം അനുസ്മരണം നടത്തി

കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി‌ സ്കൂൾ സ്ഥാപക മാനേജറും കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരിയും ആയിരുന്ന ഫാദർ മാത്യു കൊല്ലിത്താനത്തെ കല്ലോടിയിലെ റിട്ടയേർഡ്...

അരിവാൾ രോഗിയായ യുവതി മരിച്ചു: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി

അരിവാൾ രോഗിയായ യുവതി മരിച്ചു: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി. വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. മതിയായ...

Close

Thank you for visiting Malayalanad.in