യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
കല്‍പ്പറ്റ: അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫ.കെ.ഇ. ഫെലിസ് നസീറാണ്(31) മരിച്ചത്. കാമ്പസിലെ...
സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരി പ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി...
റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയുമായി പോലീസ്.
കാസറഗോഡ് : റിയാസ് മൗലവി വധക്കേസ് വിധിയെ തുടർന്ന് സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും, പങ്കുവെക്കുന്നർക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. സാമൂഹികമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും...
സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി
കല്പറ്റ : ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ഇതിനായി 24 മണിക്കൂറും പിക്കറ്റ് പോസ്റ്റ്, പോലീസ് പട്രോളിംഗ് എന്നിവ സജീവമാക്കി. ഇതിനോടനുബന്ധിച്ച്...
ഭാര്യാസഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് യുവതിക്ക് രക്ഷകരായി – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ...
വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ ഒരാഴ്ചക്കുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പൊക്കി മേപ്പാടി പോലീസ്
മേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ...
സിദ്ധാർത്ഥൻ്റെ മരണം: സി.ബി.ഐ. എത്തുന്നത് വൈകി: കുറ്റപത്രവും വൈകും: ആറ് പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വൈകുന്നത് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നു. മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സി.ബി.ഐ.സംഘം വയനാട്ടിലെത്താതാണ്...
വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി (22)യാണ് മരിച്ചത്. മറ്റൊരു ജീപ്പിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട...
വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു: ആദ്യ ദിനം ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് ആന്‍ജിയോഗ്രാം നടത്തി
ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി....
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കുഹാസിന്റെ ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ്
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ക്വാളിറ്റി അക്രഡിറ്റേഷനിൽ *എ ഗ്രേഡ്* ലഭിച്ചു....