ശ്രീ നാരായണ സഹോദര ധർമ്മ വേദി വയനാട് – നീലഗിരി കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ

ശ്രീ നാരായണ സഹോദര ധർമ്മ വേദി ജില്ലാ കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ നടക്കും ബുധനാഴ്‌ച രാവിലെ 10.30 ന് ശ്രേയസ്...

വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു

പനമരം: കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു (54) ആണ് മരിച്ചത്. പനമരം മാനന്തവാടി...

സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും

മലപ്പുറം : ഹോട്ടല്‍ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി,...

ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കും – മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ - ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി...

വയനാട് സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു.

കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ്‌...

കടബാധ്യതയിൽ ആത്മഹത്യ ചെയ്ത തിമപ്പൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണം :യൂത്ത് കോൺഗ്രസ്‌

തിരുനെല്ലി :തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് അരമംഗലം മുകുന്ദമന്ദിരത്തിൽ പി കെ തിമപ്പൻ കാർഷിക കട ബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാരിന്റെ കർഷക ദ്രോഹ...

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: ഇലകൊള്ളൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇലകൊള്ളൂരിൽ മഹാദേവ ക്ഷേത്രത്തിന്...

കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി : എസ്.പി.സി.സി.ഇ.ഒ. യെ ആദരിച്ചു

. കൽപ്പറ്റ: കേരള എഫ്.പി.ഒ.കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ നഗരത്തിൽ കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും മാത്രമായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. പിണങ്ങോട്...

അരി കൊമ്പൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനം തമിഴ്നാട് സർക്കാരാണ് എടുക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി.

കൽപ്പറ്റ: അരി കൊമ്പനെ ഉൾവനത്തിലേക്കയച്ചത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നെന്ന് വനം വകുപ്പ് എ.കെ.ശശീന്ദ്രൻ വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിൽ. ഉചിതമായ തീരുമാനം...

തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ

. മാനന്തവാടി-തോട്ടം തൊഴിലാളികളുടെ കുലിവർദ്ധിപ്പിച്ച് നോട്ടിഫിക്കേഷൻ ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമര ജാഥ ആരംഭിച്ചു.മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ജാഥ തലപ്പുഴയിൽ ഡി സി സി പ്രസിഡണ്ട്...

Close

Thank you for visiting Malayalanad.in