ലീഗ് ഭാരവാഹികൾക്ക് സ്വീകരണം 9-ന്

മാനന്തവാടി....മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന, ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് നാലാം മൈൽ. സി.എ. എച്.ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ ഒൻപതിനു വൈകുന്നേരം അഞ്ചു മണിക്ക്...

വയനാട്ടിലെ സാമ്പത്തിക തട്ടിപ്പുകൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി: പ്രതികളുടെ സ്വത്ത് കണ്ട് കെട്ടും

. സി.വി.ഷിബു. കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.ക്ക് അന്വേഷണ ചുമതല....

മഴയെത്തും മുൻപെ : കൽപ്പറ്റയിൽ ചിത്ര പ്രദർശനം തുടങ്ങി.

കൽപ്പറ്റ നഗരത്തിൽ ഇനി എട്ട് നാൾ ചിത്രകല ആസ്വാദനത്തിൻ്റെ നാളുകൾ. കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി പിണങ്ങോട് റോഡിലെ എൻ.എം.ഡി.സി. നാട്ടു ചന്തയിലാണ് ചിത്ര...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം : മൂന്ന്പേരെ അറസ്റ്റ് ചെയ്തു.

മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25)...

നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു; പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ

നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു; മേപ്പാടി പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും സ്മാർട് വാച്ചുകളും ക്യാമറയും മണിക്കൂറുകൾക്കുള്ളിൽ...

മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മാനന്തവാടി പാണ്ടിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. എടവക വില്ലേജിൽ...

ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്റര്‍ ഉദ്ഘാടനം ചെയ്തു

എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ...

വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു: ഡോൺ ഗ്രേഷ്യസ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ

മേപ്പാടി ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ പുല്ലൂർ ചുങ്കത്തു വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോൺ ഗ്രേഷ്യസ്(15) ആണ് മരിച്ചത്....

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി

വെള്ളമുണ്ട :എൽ.ഡി.എഫ് ഭരിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിൽ ദുർഭരണം, അഴിമതി, സ്വജനപക്ഷപാതം, ബിനാമി ഇടപാട് എന്നിവ ആരോപിച്ച് യു.ഡി.എഫ് നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി...

വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്‌ മാർച്ചും ധർണ്ണയും നടത്തി.

അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നിലാവ് തെരുവ് വിളക്ക് പദ്ധതിയിലും പട്ടിവര്‍ഗ്ഗവിഭാഗത്തിന്റെ ഭവനനിര്‍മാണത്തിലുമുള്‍പ്പെടെ അഴിമതി നടത്തുകയും...

Close

Thank you for visiting Malayalanad.in