കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ

കൽപ്പറ്റ: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കൽപ്പറ്റ സന്ദർശനത്തിന് മുന്നോടിയായി കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസിനെ പോലീസ് കരുതൽ തടങ്കിലാക്കി. കൽപ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു...

വയനാട്ടിൽ എം.എസ്‌ എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു.

എം.എസ്‌ എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു. മന്ത്രി മാനന്തവാടിക്ക് പോകും വഴി കമ്പളക്കാട് വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്ലസ് വണ്ണിന് ബാച്ച്...

വീടിൻ്റെ കോൺക്രീറ്റ് പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു

മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീടിന്റെ പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജൽപായ്‌ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപൻ റോയി (23) ആണ് മരിച്ചത്....

കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും...

ലൈഫ് ഭവന പദ്ധതി- കെ.എല്‍.ആര്‍, കെ.എല്‍.യു പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ കാരണം നിരവധി ആളുകള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടെ വീടുകള്‍ ലഭിച്ചിട്ടും പഞ്ചായത്ത് അനുമതി നല്‍കാതിരിക്കുകയാണ് ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന്...

തെരഞ്ഞെടുപ്പിന് ബി ജെ പി സുസജ്ജം- മുഖ്താർ അബ്ബാസ് നഖ്‌വി

കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് മുതിർന്നബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട്...

അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നവോദയ ഗ്രന്ഥശാലയുടെയും സഹകരണത്തോടെ ജൂൺ 14 നു...

ഇ – മുറ്റം ഡിജിറ്റൽ സാക്ഷരത ക്ലാസ് തുടങ്ങി

കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇ - മുറ്റം ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങി. മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ പൗളി ജോസഫിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ...

സംഘടിത ആക്രമണങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

. മാനന്തവാടി: സമീപ കാലങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടമാടുന്ന ആക്രമണങ്ങൾക്കും സംഘടിതമായ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം മാനന്തവാടി രൂപത, മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ...

പോൾസൺ കൂവക്കലും ബി സുരേഷ് ബാബുവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായി ചുമതലയേറ്റു.

കോൺഗ്രസ് പുന: സംഘടനയിൽ നിയമിക്കപ്പെട്ട കല്‍പ്പറ്റ, വൈത്തിരി ബ്ലോക്ക് പ്രസിഡണ്ടുമാര്‍ ചുമതലയേറ്റു. ഡി.സി.സി.ഓഫീസിലായിരുന്നു പരിപാടി. കെ.പി.സി.സിയുടെ പുനഃസംഘടനയുടെ ഭാഗമായി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ബി....

Close

Thank you for visiting Malayalanad.in