അംഗൺവാടി വർക്കറുടെ ആത്മഹത്യ: പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
മേപ്പാടി :അട്ടമല അംഗൺവാടി ടീച്ചർ ജലജയുടെ ആത്മഹത്യക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും...
അലീന എലിസബത്തിന് ഒന്നാം റാങ്ക്
അലീന എലിസബത്തിന് ഒന്നാം റാങ്ക്... ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി. ജനറൽ കെമിസ്ട്രി വിഭാഗത്തിലാണ് അലീന ഒന്നാം റാങ്ക് നേടിയത്..മാനന്തവാടി താന്നിക്കൽ സ്വദേശിയായ കേളകം കൃഷി...
ഗുണ്ടൽപേട്ടിൽ കാർ മരത്തിലിടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്
ഗുണ്ടൽപേട്ടിൽ കാർ മരത്തിലിടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംസിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര പരിക്കേറ്റു....
ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം സംബന്ധിച്ച് നാളെ കലക്ട്രേറ്റിൽ ചർച്ച
കൽപ്പറ്റ: വയനാട്ടിൽ ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം സംബന്ധിച്ച് നാളെ കലക്ട്രേറ്റിൽ ചർച്ച. ഉച്ചക്ക് രണ്ട് മണിക്ക് എ.ഡി.എം എൻ.ഐ. ഷാജുവിൻ്റെ അധ്യക്ഷതയിലാണ് യൂണിയൻ നേതാക്കളും ക്വാറി...
കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി ജി രണ്ടാം വർഷ വിദ്യാർത്ഥിയായ വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23)...
കേന്ദ്ര പദ്ധതികൾ കേരളം തമസ്ക്കരിക്കുന്നു:മുകുന്ദൻ പള്ളിയറ
. മാനന്തവാടി:സബ് കാസാഥ്.- സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി എല്ലാവരിലേക്കും വികസനമെത്തിക്കുന്ന കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സംഗമങ്ങൾ...
കേരളത്തിൽ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചിന്റെ എണ്ണം കുറയ്‌ക്കുന്നു; പകരം എ സി കോച്ചുകളുണ്ടാവും.
കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന ട്രെയിനുകളിൽ സെപ്റ്റംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം ഓരോ എസി...
ചരക്ക് വാഹനം ടോറസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ്...
കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനവും പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി...
തൊഴിലധിഷഠിത കോഴ്‌സുകള്‍;വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും: -നൈപുണ്യ വികസന സമിതി
കുടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നൈപുണ്യ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന...