രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്: മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം
കല്‍പ്പറ്റ: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം. യു ഡി എഫ് ജില്ലാ...
ഹൃദ്രോഗ ചികിത്സയിൽ റൊട്ടേഷണൽ അഥറെക്ടമി സംവിധാനവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ റൊട്ടേഷണൽ അഥറെക്ടമി അഥവാ റോട്ടാബ്ലേഷൻ ചികിത്സാരീതി വിജയകരമായി നടപ്പിൽ വരുത്തി. ഹൃദയത്തിൽ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന...
കണിയാമ്പറ്റമില്ലുമുക്ക് ഡ്രൈനേജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ. വർഷങ്ങളായി കണിയാമ്പറ്റ മില്ലുമുക്ക് ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതിയായി. പൊതുമരാമത്ത് വകുപ്പ് കൽപ്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ...
രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു :വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് .
കൽപ്പറ്റ : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്, വീണ്ടും എംപി തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുകയാണ് എന്ന്...
കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉല്‍ഘാടനം ചെയ്തു
കല്‍പ്പറ്റ ;200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. സാംസ്‌ക്കാരിക...
മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ ആയിരങ്ങളെ അണിനിരത്തി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും
ഇനി മത്സരിക്കുക 'ഇന്ത്യ': മോദി അടുത്ത തിരഞ്ഞെടുപ്പോടെ നിഷ്പ്രഭമാകും: കല്‍പ്പറ്റ നാരായണന്‍ കല്‍പ്പറ്റ: ഇനി മോദിയോട് മത്സരിക്കുക ഇന്ത്യയാണെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്ടപ്രഭമാകുമെന്നും അതോടെ ആര്‍...
അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു
കോമൺ വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവായ അഞ്ജന ശ്രീജിത്തിനെ കല്പറ്റ നിയോജക മണ്ഡലം :എംഎൽഎ ടി . സിദ്ദീഖ് അഭിനന്ദിച്ചു.അഞ്ജനയുടെ വീട്ടിൽ എത്തിയ അദ്ദേഹം കൂടുതൽ...
മരത്തടികൾക്കിടയിലൽപ്പെട്ട് തൊഴിലാളി മരിച്ചു
കൽപ്പറ്റ: : മരത്തടികൾ തോട്ടത്തിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് റോഡിലേക്ക് വലിച്ചു കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. അമ്പലവയൽ പോത്തുകെട്ടി സ്വദേശി ദേവരാജൻ (55) ആണ് മരിച്ചത്....
ഹാഷ് ടാഗ് ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു
മാനന്തവാടി: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ ആഗസ്ത് 13 ന് നടക്കുന്ന 'മാനിഷാദ' എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ സോഷ്യൽ മീഡിയ ഹാഷ്...
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വാഹനജാഥക്ക് തുടക്കമായി
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിൽ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ...