കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൽപ്പറ്റ: കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകാതെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും . വീണ്ടും നോട്ടീസയക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ...
സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ അപ്രായോഗികം: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: രണ്ട് ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണാഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഇ-വേ ബിൽ വേണമെന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനം അപ്രായോഗികമാണെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൾ കേരള...
മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്: ഉച്ചക്ക് ശേഷം ഹെലികോപ്റ്റർ എത്തും
മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. വയനാട്-കണ്ണൂർ അതിർത്തി വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. നേവിയുടെ ഹെലികോപ്റ്റർ കണ്ണൂരിൽ നിന്നും ഉച്ച കഴിഞ് വയനാട്ടിലെത്തും. തലപ്പുഴയിലെ വയനാട് ഗവ....
സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ പള്ളത്തിവീട്ടിൽ ജുനൈസ്(32)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ്...
താമരശ്ശേരി ചുരത്തിൽ ബസ്സും ഓമ്നിയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഓമ്നിയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .ചുരം ഇറങ്ങി വന്ന ഓമ്നി വാനും വയനാട്ടിലേക്ക് വന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്....
കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണം: ഡോ.സ്തേഫനോസ് മോർ ഗീവർഗീസ്
മാനന്തവാടി: തെറ്റു ചെയ്തില്ല എന്നതിലല്ല എന്തെല്ലാം നന്മകൾ ചെയ്തു എന്ന് കൂടിയാണ് മനുഷ്യനെ ദൈവം വിലയിരുത്തുകയെന്നും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണമെന്നും...
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍...
സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി
. സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന്...
വയനാട് ജില്ലാ സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആർ സന്തോഷ് ഒന്നാം സ്ഥാനം നേടി. ....
സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ് നാളെ
വയനാട് ജില്ലാ സൈക്കിൾ പോളോ മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ എട്ടിന് ഞായറാഴ്ച ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ബത്തേരിയിൽ വെച്ച്...