ഇടതു ഭരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നു: ടി.എ റെജി

മാനന്തവാടി: ഇടതു സർക്കാരിൻ്റെ ഭരണ വൈകല്യങ്ങൾ മൂലം കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അഭിപ്രായപ്പെട്ടു. സർവീസ്, ട്രേഡ്...

സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ്: യധു കൃഷ്ണക്ക് വെള്ളി.

കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി കണിയാരം ഫാ...

വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം

മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ്...

പൂപ്പൊലി: ചെറുകിട സംരംഭകരെ അവഗണിച്ചതിൽ പ്രതിഷേധവുമായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ

പൂപ്പൊലിയിൽ ചെറുകിട വ്യവസായികളെയും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നവരെയും . അവഗണിച്ചതിൽ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വയനാട്ടിൽ ഏറ്റവും കൂടുതൽ സന്ദർശകർ...

വയനാട്ടിൽ വീണ്ടും വന്യ മൃഗ ആക്രമണം.: എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു

വയനാട്ടിൽ വീണ്ടും വന്യ മൃഗ ആക്രമണം. തലപ്പുഴ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു. തലപ്പുഴ ചിറക്കരയിലാ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റത്. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറ...

സ്പെക്ട്രം ജോബ് ഫെയർ 19-ന് കൽപ്പറ്റ ഗവ: ഐ.ടി.ഐ.യിൽ

സ്പെക്ട്രം ജോബ് ഫെയർ 19-ന് കൽപ്പറ്റ ഗവ: ഐ.ടി.ഐ.യിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള വ്യവസായ പരിശീലന വകുപ്പ് എല്ലാ ജില്ലകളിലെയും എൻ.സി.വി.ടി./ എസ്.സി.വി.ടി....

മനുഷ്യനും ജീവിക്കണ്ടേ: പ്രതിഷേധ റാലിയും കൂട്ടായ്മയുമായി എ.കെ.സി.സി.

ബത്തേരി: വന്യ ജീവി ആക്രമണത്തിൽ നിന്നും മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ നിരന്തരം പരാജയപ്പെടുന്ന വനം വകുപ്പിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ചും, വനംവകുപ്പിൻ്റെ പ്രവർത്തനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിൽ...

ജൽ ജീവൻ മിഷൻ മീനടത്ത് ജല അവബോധ പരിപാടികൾ സംഘടിപ്പിച്ചു

കോട്ടയം : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം ഗ്രാമപഞ്ചായത്തിന്റെയും നിർവഹണ ഏജൻസിയായ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെയും നിർവഹണ സഹായ...

കുരിശടിക്ക് മുമ്പിൽ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച...

സ്കൂളിന് സമീപം അരുവിയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ കൽപ്പറ്റ എസ്‌.കെ.എം.ജെ. സ്കൂളിന് സമീപം അരുവിയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ സ്വദേശി മനോജ് (50) ആണ് മരിച്ചത്. സഹോദരൻ ബത്തേരി...

Close

Thank you for visiting Malayalanad.in