കടബാധ്യത: വയനാട്ടിൽ കർഷക ആത്മഹത്യ
. കൽപ്പറ്റ: : അര്‍ബുദ ബാധിതനായ കര്‍ഷകന്‍ പുൽപ്പള്ളി ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടിയുടെ(70) മരണം കടക്കെണി മൂലമാണന്ന് ബന്ധുക്കൾ. കൃഷ്ണ്‍കുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണെന്നു...
കേരള വ്യപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാത്മശ്രീ ചെറുവയൽ രാമേട്ടനെ ആദരിച്ചു.
കേരള വ്യപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാത്മശ്രീ ചെറുവയൽ രാമേട്ടനെ (നെല്ലച്ചൻ )അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു. യൂത്ത് വിംഗ്...
പ്രതിസന്ധി ഘട്ടങ്ങളിൽ അചഞ്ചലനായി കോൺഗ്രസിനെ മുന്നോട്ടു നയിച്ച നേതാവാണ് കെ.രാഘവൻ മാസ്റ്റർ : കെ.കെ. ഏബ്രഹാം
- പുൽപ്പള്ളി : കോൺഗ്രസ് പ്രസ്ഥാനത്തെ പ്രതിന്ധി ഘട്ടങ്ങളിൽ അചഞ്ചലമായി മുന്നോട്ടു നയിച്ച നേതാവാണ് കെ. രാഘവൻ മാസ്റ്റർ എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം...
പള്ളിക്കുന്ന് ആര്‍.സി.യു.പി സ്‌കൂളില്‍ ശതാബ്ദി ആഘോഷം സമാപനം നാളെ
പള്ളിക്കുന്ന് ആര്‍സിയുപി സ്‌കൂളില്‍ ശതാബ്ദി ആഘോഷം സമാപനം നാളെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിക്കൂന്ന് ലൂദ്മാതാ ദേവാലയത്തില്‍...
അഞ്ച് വർഷമായി നീട്ടി വളർത്തിയ മുടി പ്രണവ് ദാനം ചെയ്തു: മെഗാ കേശദാന ക്യാമ്പ് 26-ന് മീനങ്ങാടിയിൽ .
ക്യാൻസർ ചികിത്സയിൽ കീമോ ചെയ്യുമ്പോൾ മുടി നഷ്ടപ്പെടുന്നവർക്ക് വിഗ്ഗ് നിർമ്മിക്കുന്നവർക്കായി കേശദാനവുമായി സോഷ്യൽ സർവ്വിസ് ഓർഗനൈസേഷൻ . സൗജന്യ കേശദാനത്തിന് താൽപ്പര്യമുള്ളവർക്കായി ഫെബ്രുവരി 26-ന് മീനങ്ങാടിയിൽ മെഗാ...
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍...
‘മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങൾ’ :ജോയിൻ്റ് കൗൺസിൽ സാംസ്കാരിക സദസ്സ് നടത്തി.
രക്തസാക്ഷി ദിനത്തിൽ സാംസ്കാരിക സദസ്സ് നടത്തി. ജോയിൻറ് കൗൺസിൽ വയനാട് ജില്ലാ കമ്മററി നൻമ സാംസ്കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 30 ന് രക്തസാക്ഷി ദിനത്തിൽ...
ഭാരത് ജോഡോ ഐക്യദാർഡ്യ പദയാത്രയും സംഗമവും നടത്തി
. ബത്തേരി: രാഹുൽ ഗാന്ധി എം. പി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ ദാർഡ്യ...
ടി.യു.സി.ഐ. യുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പ്രോവിഡൻ്റ് ഫണ്ട് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടി.യു.സി.ഐ. യുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ കൽപ്പറ്റ പ്രോവിഡൻ്റ് ഫണ്ട് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി . വാഴക്കാല എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി...
വയനാടിനെ അറിയാം: പുസ്തകം പ്രകാശനം ചെയ്തു
അക്ഷര ദീപം സാംസ്കാരിക സമിതി പ്രസിദ്ധീകരിച്ച് ടി കെ മുസ്തഫ വയനാടിന്റെ എഡിറ്റിങ്ങിൽ പുറത്തിറങ്ങുന്ന 'വയനാടിനെ അറിയാം' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ വത്സൻ നെല്ലിക്കോട്...