ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് ആർ.ടി.ഒ. കസ്റ്റഡിയിലെടുത്തു.

കൽപ്പറ്റ: ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി അടയ്ക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും നിരവധി ടൂറിസ്റ്റ് ബസ്സുകൾ നിരത്തിൽ കുതിച്ചുപായുകയാണ്....

തരിശ് ഭൂമിയിൽ നൂറ് മേനി വിളയിച്ച് സുലൈമാൻ

. പനമരം: തരിശായി കിടക്കുന്ന ഭൂമിയിൽ നൂറ് മേനി വിളയിക്കാൻ കർഷകരെ സഹായിക്കുകയാണ് പനമരത്തെ ബിസിനസ്സുകാരനായ മുരിക്കഞ്ചേരി സുലൈമാൻ . പരീക്ഷണാടിസ്ഥാനത്തിൽ മുക്കാൽ ഏക്കർ സ്ഥലത്ത് നടത്തിയ...

കേരള അഗ്രോ ഫുഡ്പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂരിൽ

തൃശൂർ : കാർഷിക ഭക്ഷ്യ സംസ്കരണ സംരഭകർക്ക് സുസ്ഥിരമായ വിപണി ഉറപ്പ് വരുത്താനും ഈ മേഖലയിലെ സമഗ്ര പുരോഗതിയുംലക്ഷ്യം വെച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന...

പെൻഷൻകാരോടുള്ള സർക്കാർ നിലപാട് വഞ്ചനാപരം: കെ .കെ. അബ്രഹാം

. കൽപ്പറ്റ:- ഒരായുസ്സ് മുഴുവൻ സർക്കാർ സർവീസിൽ സേവനങ്ങൾ അനുഷ്ഠിച്ച ശേഷം പെൻഷൻ പറ്റി പിരിഞ്ഞുപോയ കേരള സർക്കാർ സർവീസിലെ അധ്യാപകർക്കും ജീവനക്കാർക്കും അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങളും...

കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് മയ്യിൽ കുറ്റ്യാട്ടർ സ്വദേശി പ്രജിത്ത്...

വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി കടുവ - പുലി ശല്യം രൂക്ഷമായ ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം...

പോലീസിൻ്റെ വക 50 ഫുട്ബോൾ ടീമുകൾക്ക് ഫുട്ബോൾ

വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ജില്ലയിലെ 17 പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 50 ഫുട്ബോൾ...

കെ എസ് എസ് പി എ.ജില്ലാ ട്രഷറിക്ക് മുമ്പിൽ പഞ്ചദിന സത്യാഗ്രഹംആരംഭിച്ചു

. കൽപ്പറ്റ:¬ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആഹ്വാനപ്രകാരം, സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ആദ്യദിവസം നടന്നു. തടഞ്ഞുവെച്ച...

ചുരത്തിലെ യൂസർ ഫീ: തീരുമാനം പുനഃപരിശോധിക്കണം: ഷിജു ഗോപാൽ.

കൽപ്പറ്റ:¬- വയനാട് ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്ന് കോഴിക്കോട് കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്പുതുപ്പാടി പഞ്ചായത്ത് പാർക്കിംഗ്ഫീസ് വാങ്ങി പാർക്കിങ്ങിന് അനുമതി...

ജി വി എച്ച് എസ് എസ് കരിങ്കുറ്റിക്ക് ഒരു കോടി രൂപ അനുവദിച്ചു ഉത്തരവായി

കല്‍പ്പറ്റ: കരിങ്കുറ്റി ജി. വി .എച്ച്.എസ് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി...

Close

Thank you for visiting Malayalanad.in