കുടുംബശ്രീ കൽപ്പറ്റയിൽ തൊഴിൽമേള സംഘടിപ്പിച്ചു
. കൽപ്പറ്റ : കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല ഫെസ്റ്റ് കേളിയോട് അനുബന്ധിച്ച് തൊഴിൽമേള സംഘടിപ്പിച്ചു. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ...
വാളത്തൂർ ക്വാറിക്കെതിരെ ജനകീയ പ്രക്ഷോഭം: മാർച്ച് രണ്ടിന് കലക്ട്രേറ്റ് മാർച്ച്.
കൽപ്പറ്റ: വാളത്തൂർ ചീരമട്ടം ക്വാറി ദുരന്ത നിവാരണ അതോറിട്ടി നിരോധിക്കണമെന്ന് കർമ്മസമിതി - ഈ ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. മാർച്ച് രണ്ടിന് ക്വാറി വിരുദ്ധ...
കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്
കേണിച്ചിറ വളഞ്ചേരിയില്‍ കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.വളാഞ്ചേരി എളമശേരി വര്‍ഗ്ഗീസ്(80),പടപ്പനാനിയില്‍ ബെന്നി(51),ജിജോ ജോണി(32),തുത്തിലേരി കോളനി അഭിജിത്ത്(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് 5...
വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം.
വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. എടക്കല്‍ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകള്‍വശത്തുമാണ് തീപടര്‍ന്നത്. രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. റവന്യൂ ഭൂമിയില്‍ ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങളും കാടും അഗ്നിക്കിരയായി....
വയനാട്ടിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
. കൽപ്പറ്റ : വെങ്ങപ്പള്ളി അത്തിമൂല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു അച്ചൂർ സ്വദേശി ജിതിൻ (18) ആണ് മരിച്ചത്. ഇന്ന്...
അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പിൻവലിക്കണം: കെ പി എസ് ടി എ
കൽപ്പറ്റ: ഹയർ സെക്കണ്ടറി, എസ് എസ് എൽ സി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ നടത്തുവാനുള്ള തീരുമാനം...
പെൺകടുവയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു: പ്രായം ഒന്നര വയസ്സു മാത്രം.
ബത്തേരി : വയനാട്ടിൽ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. ചീഫ് ഫോറസ്റ്റ വെറ്റിറിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള...
രാജ്യത്ത് മതസൗഹാർദ്ദവും ജനാധിപത്യവും കൂടുതൽ ശക്തമാവണം- പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
കൽപ്പറ്റ: നമ്മുടെ രാജ്യം വിവിധ സംസ്കാരങ്ങളും മത മൂല്യങ്ങളും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യ രാഷ്ട്രമാണെന്നും മതസൗഹാർദവും പരസ്പര വിശ്വാസവും അതിപ്രധാനമാണെന്നും സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ...
കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം നാളെ
. ബത്തേരി:വയനാട്ടിൽ കിണറിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം നാളെ രാവിലെ ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്യും. . പാപ്ലശ്ശേരി ചുങ്കത്താണ് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിൽ...
അക്കാദമി സമ്മേളനം സമാപിച്ചു : 140 പണ്ഡിതർ കർമ്മവീഥിയിലേക്ക്
കൽപ്പറ്റ: സമുദായത്തിന്റെ കർമ്മഭൂമിയിലേക്ക് 140 പണ്ഡിതന്മാരെ സംഭാവന ചെയ്ത് വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ ഒരു വർഷം നീണ്ടുനിന്ന ഇരുപതാം വാർഷിക മൂന്നാം സനദ്...