വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം.

വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം.
എടക്കല്‍ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകള്‍വശത്തുമാണ് തീപടര്‍ന്നത്.
രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. റവന്യൂ ഭൂമിയില്‍ ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങളും കാടും അഗ്നിക്കിരയായി. ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ടുമണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *