പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയോടുള്ള അവഗണനക്കെതിരെ – ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു.
കൽപ്പറ്റ :- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. എ എം...
വയനാടും കടുത്ത വരൾച്ചയിലേക്ക് : കാപ്പിച്ചെടികൾ ഉണങ്ങി നശിച്ചു തുടങ്ങി
. സി.വി.ഷിബു. കൽപ്പറ്റ: വയനാടും കടുത്ത ചൂടിലേക്ക്. ഇന്ന് 34 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നാളെയും താപനില ഉയർന്നിരിക്കുമെന്നാണ് റിപ്പോർട്ട് . . കാപ്പിയടക്കം കാർഷിക വിളകൾ...
അഞ്ചിൻ്റെ പൈസ നൽകാതെ പത്ത് ലക്ഷം നൽകിയെന്ന് സി.പി.എമ്മും സർക്കാരും പ്രചരിപ്പിക്കുന്നുവെന്ന് ജോഗിയുടെ മകൻ.
മുത്തങ്ങ വെടി വെയ്പ്പിൽ മരിച്ച ജോഗിയുടെ കുടുംബം സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് സർക്കാർ സംവിധാനങ്ങൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ജോഗിയുടെ...
കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് സൂപ്പർ സിക്സ് ചാമ്പ്യന്മാർ
വയനാട് യുണൈറ്റഡ് എഫ്. സി, കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ സൂപ്പർ സിക്സ് ചാമ്പ്യന്മാർ. കേരള പോലീസ്, ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, കേരള യുണൈറ്റഡ്...
സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു
കെ.പി.സി.സി. സംസ്കാര സാഹിതിയും, ഇന്ദിരാജി വുമൺസ് സൊസൈറ്റിയും ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. മെമ്പറായ സിൽവി തോമസിനെ ആദരിച്ചു . സിൽവി ജോസ് അധ്യക്ഷത വഹിച്ചു...
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും: സെറ്റോ
കൽപ്പറ്റ: വിലക്കയറ്റം അതിരൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. സാധാരണക്കാരനെ മറന്ന് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്ര...
കാക്കവയല്‍-വാഴവറ്റ റോഡ്: 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ.
കല്‍പ്പറ്റ: കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. വര്‍ഷങ്ങളായി കാക്കവയല്‍,...
മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം: ചെറുകിട മര വ്യവസായ അസോസിയേഷന്‍
മലപ്പുറം ;എം എസ് എം ഇ വിഭാഗത്തില്‍പ്പെട്ട ചെറുകിട മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഓരോ പഞ്ചായത്തിലും വ്യവസായ എസ്‌റ്റേറ്റുകള്‍ കണ്ടെത്തി ചെറുകിട മര...
പി.കെ. കരിയൻ ആദർശം മുറുകെപ്പിടിച്ച വ്യക്തി- ഒ.ആർ. കേളു എം.എൽ.എ
മാനന്തവാടി: ആദർശം മുറുകെപ്പിടിച്ച, ആഴത്തിലുള്ള കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു പി.കെ. കരിയനെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര...
ഗൃഹാതുര സ്മരണകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയില്‍
സി.വി.ഷിബു. കല്‍പ്പറ്റ : നാല് പതിറ്റാണ്ട് മുമ്പ് വയനാടന്‍ ജനത നല്‍കിയ സ്‌നേഹവും ആദരവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയിലെത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി...