നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി :വെള്ളമുണ്ട എട്ടേനാലിൽ നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവൻ അബ്ദുള്ളയുടെ മകൻ നിയാസ് (20), ചങ്കരപ്പൻ അഷ്റഫിന്റെ...
ജനതാദൾ എസ് ഭീം ജയന്തി ആചരിച്ചു
: പനമരം: ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരത്ത് ഭരണഘടനയുടെ പിതാവ് ഡോ. ബി.ആർ അംബേദ്കറുടെ132-ാം ജന്മവാർഷികാചരണവും ഭരണഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ജനതാദൾ...
വയനാട്ടിൽ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി :മാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി യുവാവ് പിടിയിലായി . മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ്...
ഐക്ക ട്രേഡ് എക്സ്പോ 26 മുതൽ കൽപ്പറ്റയിൽ : ബ്രോഷർ പ്രകാശനം ചെയ്തു.
കൽപ്പറ്റ: ഏപ്രിൽ 26 മുതൽ മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ്...
വേനലില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം : ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം മില്‍മ ചെയര്‍മാന് കൈമാറി
തിരുവനന്തപുരം: കനത്ത വേനലില്‍ പശുക്കളില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മില്‍മ. പാലുല്പാദനത്തില്‍ കുറവ് വരുന്നതു മൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി...
നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കലുമായി മോട്ടോര്‍ വാഹന വകുപ്പ്
2019 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കും. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം...
വയനാട്ടിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.
കൽപ്പറ്റ: മേപ്പാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. അമ്യത് പാലുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്ക്. ഇവരെ...
ഉംറക്കിടെ ടി പി ടൈൽസ് ഉടമ അഷ്‌റഫ് മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു
. മക്ക: ഉംറക്കിടെ ടി പി ടൈൽസ് ഉടമ അഷ്‌റഫ് മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു കഴിഞ്ഞ ആഴ്ച തബൂക്കിൽ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണ...
Live From The Field
കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ആരുടെയും പ്രേരണ ഇല്ലന്ന് കാഞ്ഞിരത്തിനാൽ ജെയിംസ് കൽപ്പറ്റ: ഭൂപ്രശ്‌നം പരിഹരിക്കാതെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തല്‍ പൊളിക്കാനും തന്നെ അറസ്റ്റു അറസ്റ്റു...
രാഹുലും പ്രിയങ്കയും വയനാട്ടിൽ: കൽപ്പറ്റ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ പകൽ 12 മണി മുതൽ കൽപ്പറ്റ ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജില്ലാ പോലീസ് മേധാവി. യുഡിഎഫ്...