നിയന്ത്രണം വിട്ട പാഴ്സൽ വാഹനം ജനക്കൂട്ടത്തിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു

. മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ മേരി,...

ശ്രദ്ധിക്കുക: വഴിയിലുടനീളം ക്യാമറകളുണ്ട്: എ.ഐ.ക്യാമറകളിൽ പതിഞ്ഞാൽ ഏപ്രിൽ 20 മുതൽ പിഴ.

കൽപ്പറ്റ:: സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള എ.ഐ. ക്യാമറകളിൽ ചിത്രം പതിഞാൽ ഏപ്രിൽ 20 മുതൽ പിഴ വീഴും. സംസ്ഥാനത്ത് മോട്ടോർ...

പുളിയാർ മല – കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി

. കൽപ്പറ്റ: പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട്...

രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മുങ്ങി മരിച്ചു. റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം...

‘ഷീൻ മെസ്സഞ്ചർ’ ലോഗോ പ്രകാശനം ചെയ്തു.

വെള്ളമുണ്ട:ഉപരിപഠനത്തിനു വേണ്ടിയും ജോലി സംബന്ധമായതും സർക്കാർ സേവനങ്ങളെ കുറിച്ചുള്ളതുമായ അറിവുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ ഷീൻ ഇന്റർനാഷണൽ സൊസൈറ്റി ക്രമീകരിക്കുന്ന സൗജന്യ സേവന പദ്ധതിയായ 'ഷീൻ മെസ്സഞ്ചർ'...

റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു

മാനന്തവാടി: പാണ്ടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു കൺവീനർ...

കരടിയെ പിടികൂടാൻ നടപടി സ്വീകരിക്കണം: കോൺഗ്രസ്

കൽപ്പറ്റ: വാകേരി ഗാന്ധിനഗറിൽ കഷകനെ ആക്രമിച്ച കരടിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പിക്കൽ എബ്രഹാം...

മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കളിൽ പിതാവ് മരിച്ചു.

കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റ്യറ്റ്യൻ (76) ആണ് മരിച്ചത്. മാർച്ച് 31നാണ് മദ്യപിച്ച് എത്തിയ മകൻ...

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.

മാനന്തവാടി .: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. തോൽപ്പെട്ടി സ്വദേശി അബ്ബാസ് - (50 - ) ആണ് മരിച്ചത്. ഏപ്രിൽ 11-ന് വൈകുംന്നേരം നാലു...

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

. ബത്തേരി:ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു.കർണ്ണാടക വിജയനഗർ കുമാർ സ്വാമി (82) ആണ്...

Close

Thank you for visiting Malayalanad.in