കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണം: ഡോ.സ്തേഫനോസ് മോർ ഗീവർഗീസ്
മാനന്തവാടി: തെറ്റു ചെയ്തില്ല എന്നതിലല്ല എന്തെല്ലാം നന്മകൾ ചെയ്തു എന്ന് കൂടിയാണ് മനുഷ്യനെ ദൈവം വിലയിരുത്തുകയെന്നും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണമെന്നും...
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍...
സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി
. സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന്...
വയനാട് ജില്ലാ സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആർ സന്തോഷ് ഒന്നാം സ്ഥാനം നേടി. ....
സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ് നാളെ
വയനാട് ജില്ലാ സൈക്കിൾ പോളോ മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ എട്ടിന് ഞായറാഴ്ച ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ബത്തേരിയിൽ വെച്ച്...
വയനാട് ബൈസൈക്കിൾ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു
വയനാട് ബൈസൈക്കിൾ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കൽപ്പറ്റ സ്പോർട്ട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ് എം...
വീ റൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ വീറൂട്ട്സിന്റെ ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കാക്കനാട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്...
വയോജനങ്ങൾക്ക് ആദരവുമായി ക്രിസ്തുരാജ സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സദനത്തിലെത്തി
വയോജനങ്ങൾക്ക് ആദരവുമായി സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധ സദനത്തിലെത്തി. ലോക വയോജന വാരാചരണത്തോടനുബന്ധിച്ചാണ് കൽപ്പറ്റ ക്രിസ്തുരാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കൽപ്പറ്റ ക്ലാര ഭവനവും റാട്ടകൊല്ലി സ്നേഹസദനവും...
എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
. ' കൽപ്പറ്റ: എം.ഡി.എം.എ. യുമായി ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും കൽപ്പറ്റ - ബത്തേരി റോഡിൽ എടപ്പെട്ടി ഭാഗത്ത്...
മുളയിൽ മെനയുന്ന ജീവിതം- മുള ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും പരിശീലന പരിപാടി സമാപിച്ചു.
സി.വി.ഷിബു. കൽപ്പറ്റ: മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ. സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ രണ്ടാഴ്ചയിലേറെ...