കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് ആദ്യ ഗഡു സഹായം കൈമാറി
മാനന്തവാടി: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് അടിയന്തിരമായി ഫോറെസ്റ്റ് വകുപ്പ് പ്രഖ്യാപിച്ച 11.25 ലക്ഷം രൂപയിലെ 25000 രൂപ ക്യാഷായും അഞ്ചു ലക്ഷം രൂപ ചെക്കായും…