ബാങ്കിംഗ് : വയനാട്ടിൽ ഒന്നാം പാദത്തില്‍ 2255 കോടിയുടെ വായ്പാ വിതരണം

കൽപ്പറ്റ: ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ 2255 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ഫിനാന്‍സ് ഓഫീസര്‍ സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കൽപ്പറ്റയിൽ 22 മുതൽ അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം

ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ കൽപ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ചലച്ചിത്ര പ്രദർശനം നടത്തുന്നു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള എൻ എം ഡി സി ഹാളിൽ...

വയനാട്ടിൽ ഭർത്താവ് സംശയ രോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി

. കൽപ്പറ്റ: വെണ്ണിയോട് പഞ്ചായത്ത് ഓഫിസിന് സമീപം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി...

ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും

ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ഒൻപത് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നായ മാനന്തവാടിയിൽ എ ബി പി...

പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി(60) എന്നയാൾക്കെതിരെയാണ് ബഹു. ജില്ലാ അഡിഷണൽ...

വി.കെ. തുളസീദാസിന് വ്യാപാരി വ്യവസായി സമിതി സ്വീകരണം നൽകി

. കൽപ്പറ്റ: വ്യാപാരി ക്ഷേമ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി കെ തുളസീദാസിന് ഏരിയ സെക്രട്ടറി സി മനോജ് ഉപഹാരം...

സ്വദേശി ദർശൻ 2.0 കുമരകം; വിശദമായ പദ്ധതി രൂപരേഖ ചർച്ച ചെയ്യാൻ ജനപ്രതിനിധി – ഉദ്യോഗസ്ഥ യോഗം സെപ്റ്റംബർ 20ന്

കോട്ടയം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ (മാസ്റ്റർ പ്ലാൻ)...

ശ്രേയസി വെങ്ങോലി `മിസ്സിസ് വയനാടൻ മങ്ക : ഡോ. വിനീത ഫസ്റ്റ് റണ്ണർ അപ്പ്’: സംഗീത ബിനു സെക്കൻഡ് റണ്ണർ അപ്പ്

കൽപ്പറ്റ: വയനാടിൻ്റെ ചരിത്രത്തിലാദ്യമായി വിമൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ` മിസ്സിസ് വയനാടൻ മങ്ക 2023 ' ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടൻ...

വയോജന പെൻഷൻ അയ്യായിരം രൂപയാക്കണം.: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയർ അസോസിയേഷൻ.

പനമരം:-കേന്ദ്ര സര്‍ക്കാര്‍ വയോജന പെന്‍ഷന്‍ വിഹിതമായിഅയ്യായിരം രൂപ അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് എട്ട് കോടിയിലധികം വരുന്ന ദാരിദ്ര്യരേഖയ്ക്ക്...

കയറ്റിറക്ക് തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കണം.: ഐ.എൻ.ടി.യു.സി.

യുന്തവൽക്കരണത്തിലുടെയും കോടതി വിധികളിലൂടെയും നഷ്ടമാകുന്ന തൊഴിലിന് പകരമായി പ്രതിഫലം ഉറപ്പ് വരുത്താൻ സർക്കാർ തയാറാവണമെന്ന് ചുമട്ട്തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൽഷൻ ആവശ്യപ്പെട്ടു.കെ.സലാം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി...

Close

Thank you for visiting Malayalanad.in