കയറ്റിറക്ക് തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കണം.: ഐ.എൻ.ടി.യു.സി.

യുന്തവൽക്കരണത്തിലുടെയും കോടതി വിധികളിലൂടെയും നഷ്ടമാകുന്ന തൊഴിലിന് പകരമായി പ്രതിഫലം ഉറപ്പ് വരുത്താൻ സർക്കാർ തയാറാവണമെന്ന് ചുമട്ട്തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൽഷൻ ആവശ്യപ്പെട്ടു.കെ.സലാം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്യ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യപ്രഭാഷണം നടത്തി.ഉമ്മർ കുണ്ടാട്ടിൽ, സി.പി. വർഗ്ഗീസ്,കെ.എം. വർഗ്ഗീസ്, മൊയ്തിൽ ബത്തേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *