സ്പ്ലാഷ് 23 വയനാട് മഴ മഹോത്സവം:ബി ടു ബി മീറ്റ് ബത്തേരിയിൽ തുടങ്ങി
. ബത്തേരി : സ്‌പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന രണ്ട് ദിവസത്തെ ബി ടു ബി...
വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ.
കൽപ്പറ്റ: : യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ്...
വയനാട്ടിൽ മഴയിൽ വീട് തകർന്നു
കൽപ്പറ്റ: വയനാട്ടിൽ മഴയിൽ വീട് തകർന്നു. കണിയാമ്പറ്റ വില്ലേജിൽ കളരിക്കുന്ന് സാവാൻ ഷെഫീക്ക് എന്നവരുടെ വീടാണ് ഇന്നലെ രാത്രി പൂർണ്ണമായും തകർന്നു.വീട്ടിൽ നിലവിൽ താമസ്സമില്ലായിരുന്നു. ഒരു മാസ്റ്റമായി...
ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം: സ്പീക്കർ എ.എൻ ഷംസീർ
ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. സിവിൽ സർവീസിൽ വിജയം നേടിയ ഷെറിന്‍...
ഡി.എൽ.എഡ്; അപേക്ഷ ക്ഷണിച്ചു
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2023 - 2025 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
മികച്ച നേട്ടവുമായി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് : വി.എ.ഷമീനക്കും പി.അൻസിലക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ.
മികച്ച നേട്ടവുമായി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് : കണ്ണൂർ യൂണിവേഴ്സിറ്റി എ.എ ഡവ. ഇക്കണോമിക്സ് പി.ജി ഫലം പുറത്തു വന്നപ്പോൾ ഒന്ന് ,രണ്ട് സ്ഥാനങ്ങൾ മാനന്തവാടി...
എക്‌സലന്റ്‌സ് അവാര്‍ഡ് വിതരണം ഇന്ന് കല്‍പ്പറ്റയില്‍: മജീഷ്യൻ മുതുകാട് വിശിഷ്ടാതിഥി.
കല്‍പ്പറ്റ: അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്രവിഭ്യാസ പദ്ധതിയായ സ്പാര്‍ക്കിന്റ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ ഒമ്പത്, ഞായര്‍) എക്‌സലന്റ്‌സ് അവാര്‍ഡ് വിതരണം...
ചെളിക്കളത്തിൽ ഏറ്റുമുട്ടി സർക്കാർ വകുപ്പുകൾ: ഉദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ: മഡ് ഫുട്ബോൾ സംസ്ഥാനതല മത്സരങ്ങൾ ഞായറാഴ്ച
കൽപ്പറ്റ: .സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൽ കാക്കവയലിലെ ചെളിക്കളത്തിൽ നടന്ന മഡ് ഫുട്ബോളിൽ സർക്കാർ വകുപ്പുകൾ ഏറ്റുമുട്ടി. ഒടുവിൽ സർക്കാരുദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ്...
എഴുത്തുകാരനും ചിത്രകാരനും മാധ്യമപ്രവർത്തകനുമായ അനൂപ് കെ. ആറുമായി വായനക്കാർ സംവദിച്ചു.
എഴുത്തുകാർ വായനശാലയിലേക്ക് പരിപാടി സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എഴുത്തുകാർ വായനശാലയിലേക്ക് പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംവാദ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ...
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കെ.പി.സി., വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. ,ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി,...